Friday, March 30, 2012

Government should apologize to the nation for disgracing this valiant son




I respectfully remember the “ balidaan” of poojyaniya Tukaram Omble, an assistant sub-inspector (ASI), who was killed during the 2008 Mumbai attacks while fighting terrorists at Girgaum Chowpatty.


I respectfully remember this valiant son of Maharashtra and his act of exemplary courage and service to the nation. He deserves Ashok Chakra, though posthumously.


For any nation this is a great moment , and the nation would have respected such a great hero, but not our government. It is a shame on India and Maharashtra government that a public interest litigation had to be moved by a social activist pleading the court to direct the government to honour this Veer Puthra.


Martyrs are martyrs because of their balidaan for the nation. But our government chose to honour three heroes with Ashok Chakra based on their rank , leaving Tukaram, an ASI of a lower rank.

Shame . Shame.


Is this a democratic government? Tukaram must be honoured with posthumous Ashok Chakra. Government should apologize to the nation for disgracing this hero.

my love for this neighbour

ഇത് വൃക്ഷസ്നേഹത്തിന്‍റെ കാര്യം മാത്രമല്ല; നമ്മളൊക്കെ വളരെ പൊസസീവ് ആണ്.കൃത്യമായ അതി൪വരമ്പുകളിട്ട്, എലുക തിരിച്ച്,ഭാര്യ, മക്കള്‍, വീട്ടിലെ പാത്രം, കിണ്ണം ഇവയൊക്കെ കൊണ്ട് നാം ഈ മഹാലോകത്തില്‍ എത്രയോ കുഞ്ഞുകുഞ്ഞു ലോകങ്ങള്‍ സൃഷ്ടിക്കുന്നു. ആ സ്വാ൪ത്ഥതയില്‍ നാം ഒടുങ്ങുന്നു.

എന്‍റെ വീട്ടില്‍ ഒരു തൈമാവുണ്ടായിരുന്നു.പുരയുടെ മുകളിലേക്ക് ചാഞ്ഞ് , ഞാന്‍ പൊന്നു പോലെ കൊണ്ടു നടന്നിരുന്നത്. അതിന്‍റെ ചവറ് പറന്നു വീഴുന്നുവെന്ന് അടുത്ത വീട്ടിലെ ഇത്ത സ്ഥിരം കംപ്ലൈന്‍റാണ്.എപ്പോ വിളിച്ചാലും ഭാര്യ ഇതു തന്നെയാണ് പറയുന്നത്. അയല്‍ക്കാരന്‍ ഇക്ക പഞ്ചായത്ത് മെംബറോട് പരാതി പറഞ്ഞു.
ഒടുക്കം അത് വെട്ടിക്കളഞ്ഞപ്പോള്‍ എല്ലാവ൪ക്കും സമാധാനമായി.

my heart is short of words




Monday, March 26, 2012

Fear of Death

Time and Space are worldly systems, and if we are bound by these we will have the fear of death; the agony of death always follows us, always, wherever we are. On the other hand, if our thoughts and actions are submitted to the Eternal , only to the Eternal, we will have no worry of space, no worry of time, and so we don't have to worry about Death.

This is the only answer.No other way. So long as we think that we are bound by time, bound by space, we will have the agony of death.
All the time. That is true.
The problem is we humans always think what happens to us. This "us" is the problem. We define us by our body, by our age, by our worldly responsibilities, as father, as son, as employer, as so many other drama parts. We never think that something that makes "us" is eternal.
The "us" , the atma in Hindu vedantha or Ruh in Islam took this cage, our body, one time. The cage will perish.The " us" will abandon this body. So the "us" has no death. The cage only perishes.

But we have polluted the" us" part with our bad karma, bad deeds. It cannot go to the origin in the purest form. It has to be cleansed, it has to be washed off sins.For this washing, Hindu Vedantha teaches about reincarnations, rebirths. Islam also teaches us that the soul will take the body one day , account for its sins,and the sinner, the bad soul, takes so many deaths and births, so many reincarnations inside the hell, and when purified , like the soul reaches Bhagalpadam,Thruppadam as per Hindu Vedantha, this soul reaches its eternal life, Heaven. This is my humble understanding.
So, my dear ones, do your Karma, do your a'mal or deeds only for the love of the Eternal, only for submitting before the Eternal, the Almighty, the Compassionate, the Merciful, the one who has no Beginning and the End.

Sunday, March 25, 2012

sirathul musthakeem



സിറാത്ത് എന്ന പാലം മരണാനന്തരം നമുക്ക് കടക്കുവാനുള്ള ഒരേ ഒരു വഴി തിന്മകളില്‍ നിന്നും വിട്ടുനില്‍ക്കുക എന്നതാണ്.ഈ കഠിനകാലത്ത് നാം കൂടുതല്‍ സല്‍ക്ക൪മ്മങ്ങള്‍ ,ഇബാദത്ത്, ചെയ്യേണ്ടിയിരിക്കുന്നു.സദാ നാം പ്രാ൪ത്ഥനയിലാകേണ്ടിയിരിക്കുന്നു.

അന്ധകാരനിബിഡമായ മുടിനാരിഴ‌വീഥി കടക്കുവാന്‍ നമുക്ക് പ്രകാശമാകുന്നത് നമ്മുടെ ഇബാദത്തില്‍ നിന്നുള്ള , നമ്മുടെ നല്ല ക൪മ്മങ്ങളില്‍ നിന്നുള്ള പ്രകാശം മാത്രമാകുന്നു.
നമ്മുടെ പ്രകാശം നമ്മുടെ വഴികാട്ടി.
നമ്മുടെ പ്രകാശം മാത്രം.

നാം എങ്ങിനെ പ്രകാശമുള്ളവരാകും: നല്ല ഇബാദത്തുകൊണ്ട് ഹൃദയത്തിന്‍റെ അന്ധകാരമകറ്റുക.

പ്രകാശമുള്ളവ൪ക്ക് ഈ പാലം കടക്കുവാനെന്തെളുപ്പം. കണ്ണുചിമ്മുന്ന മാത്രയില്‍ , ഇടിമിന്നലിന്‍റെ പ്രകാശജ്വാലപോലെ,പ്രകാശമുള്ള നക്ഷത്രം ഓടുന്നതുപോലെ, പായുന്ന അശ്വത്തെപ്പോലെ.
ആമീന്‍.

സ്വയം പ്രകാശമില്ലാത്തവ൪ കൈകാലുകള്‍ വിറച്ചുവിറച്ചങ്ങിനെ മുഖം കുത്തിപ്പതിക്കുന്നു.

Saturday, March 24, 2012

Veer Bhagath Singh Amar Rahe. Martyrs Never Die

the history of our freedom struggle is replete with acts of courage, sacrifice and dedication to the cause of freedom. the heroes of our freedom struggle were thousands and thousands, they came from every nook and corner of the country, from different backgrounds and religious beliefs. an intense love for their country and a keen desire to see it free from British imperialism permeated all their existence. some of them laid down their lives and immortalised themselves. it is difficult to enumerate the names of all these patriots as a number of them would always remain anonymous and their names will never find mention in the pages of history.

Our tributes to the valiant sons of our soil who sacrificed their lives for our motherland. martyrs never die. veer bhagath singh amar rahe. veer bhagath singh dropped bomb against the British. the bomb was necessary to awaken Imperialist England from their cruelties, an answer to their deaf ears. it was not meant to kill anybody, but was an expression of poor Indians' heart-rending agonies, a timely warning to the cruel imperialists that a storm is about to break out.

inquilab zindabad.

kozhikotukar

"കോഴിക്കോട്ടുകാരിലേക്ക്" എന്നെ ചേ൪ത്ത മുഹമ്മദിനു നന്ദി .കോഴിക്കോട്ടുകാ൪ എന്ന പ്രൊഫൈല്‍ വായിച്ചപ്പോള്‍ വളരെ സന്തോഷം തോന്നി.അടുത്ത ജന്മത്തിലെങ്കിലും ഒരു കോഴിക്കോടുകാരനായി ജനിക്കണമെന്ന് ആഗ്രഹിക്കുന്നു.

ഒന്നോ രണ്ടോ വട്ടമേ വന്നിട്ടുള്ളൂ.30 കൊല്ലം മുമ്പ്. അന്നു ഒരു ചായക്കടയില്‍ നിന്നും കഴിച്ച ഒരു സാധനത്തിന്‍റെ രുചി ഇപ്പോഴും മനസ്സിലുണ്ട്.ഈയിടെയാണ് അറിഞ്ഞത് അത് കല്ലുമ്മക്കായയായിരുന്നുവെന്ന്.കല്യാണം കഴിക്കുന്ന പ്രായത്തില്‍ കോഴിക്കോട് നിന്ന് വേണമെന്ന് ആഗ്രഹിച്ചിരുന്നു. നടന്നില്ല. ആരും പെണ്ണു തന്നില്ല.ഞാന്‍ ചതിയന്‍ നാട്ടുകാരനല്ലേ. ചതിയന്‍ നാട്ടുകാരനായ ഈ എറണാകുളത്തുകാരന് ആര് പെണ്ണു തരാന്‍.ഞങ്ങള്‍ വിശ്വസിക്കുവാന്‍ കൊള്ളാത്തവ൪, കാര്യം കാണാന്‍ വേണ്ടി അടുക്കുന്നവ൪‍ , പുര കത്തുമ്പോള്‍ വാഴവെട്ടുന്നവ൪‍, എത്ര വലിയ നോമ്പാണെങ്കിലും ഒരു ഉണക്ക ഈന്തപ്പഴവും രണ്ട് പത്തിരിയും എരിവുകൊണ്ട് കണ്ണുപുകയുന്ന പോത്തെറച്ചിയും കടുംചായയും വിളമ്പി പടച്ചോന്‍റടുക്കല്‍ നിന്ന് നോമ്പ് തുറയുടെ മുഴുവന്‍ കൂലിയും അടിച്ചെടുക്കുന്നവ൪, പിഎസ്സിയുടെ ഗൈഡ് എവിടെ കിട്ടുമെന്ന് ആരെങ്കിലും ചോദിച്ചാല്‍ കിട്ടുന്ന സ്ഥലത്തിനെതിരെയുള്ള സ്ഥലം പറഞ്ഞ് വിടുന്നവ൪‍( അതുവഴി തന്‍റെ ചാന്‍സ് പോയാലോ, തന്‍റെ ആരുടേയെങ്കിലും ചാന്‍സ് പോയാലോ)...

ഇനി എന്തൊക്കെയാണ് ഞങ്ങള്‍?ഞ‌ങ്ങ‌ളെങ്ങിനെ ഇങ്ങിനെയായി? ചിരിക്കുന്നവന്‍റെ മുഖത്തു നോക്കി ചിരിക്കുവാന്‍ ഭയം. പിറകെ പാര വരുമോ! ധ൪മ്മം ചോദിച്ചാല്‍ ഒന്ന് മടിക്കും. കെട്ടുകണക്കിനു കാശ് മടിയില്‍ വച്ചിട്ടായിരിക്കുമോ ഇവന്‍ ധ൪മ്മം ചോദിക്കുന്നത്! വെള്ളം തന്നാല്‍ വാങ്ങിക്കുടിക്കുവാന്‍ മടി. മറ്റത് കലക്കി എന്‍റെ പേഴ്സ് അടിച്ചെടുക്കുമോ!...

ഈ എറ‌ണാകുള‌ത്തു നിന്ന് പോക‌ണ‌മെന്ന് ഇപ്പോള്‍ ഭാര്യ‌യും മ‌ക്ക‌ളും പ‌റ‌ഞ്ഞുതുടങ്ങിയിരിക്കുന്നു!

ഒരു നാലു സെന്‍റ് സ്ഥലം, ഒരു ചെറിയ വീട്,സമാധാനം, ആപത്തിനോടിക്കൂടുന്ന അയല്‍പക്കം,നല്ല ഒരു സാഹിത്യ സദസ്സ്, ഒരു ഗസല്‍ സന്ധ്യ....
നടക്കുമോ ഈ ജന്മത്ത്?

Thanks to Stephen Harper, the cleanest conservative

Brampton is at the 47th in Greater Toronto Area. What could be the reasons?

Too many samosa factories making poor air quality;
No arts and culture ,making culture points zero- Indians are the only community in the world available for overtime job even on his day of marriage.
Above average population growth ,with 4 kids behind a purdha-thanks to Pakistanis.
Too many flex boards:" We are help moving you- Call Jasbinder. Butt don'tt call Gurupurnima Day" and air pollution caused by too many trucks.

Ottawa is the best city to live in GTA:

Thanks to Stephen Harper, the cleanest conservative.
Thanks to well-paid government jobs; disciplined night clubs, no random shootings; smiling young faces wearing checkered ties;
Thanks to the only city which has no warning board: "don't spit your gum into urinal."

And Burlington is the cleanest city to live in GTA:

Hey , how are you today? Good? that is good.
Sunshi.........ne.
Wow!
Thanks to the sunset beer parlours with nicely cut organic pork steaks.
Too much spaces.
Negative population growth- Babies means money; Babies means sacrifice of enjoyable life;

But Canada, why my city Calgary is the city of infidelity?
You say, when women have more independent income, are non-dependable on men, they have more acts of infidelity!
So for a loyal wife, for their fidelity, do we have to make them the opposite?

Tuesday, March 20, 2012

trissur language

എന്‍റെ ഭാര്യ തൃശ്ശൂ൪കാരിയാണ് ഈ തൃശ്ശൂ൪ ഭാഷ കൊണ്ട് എനിക്ക് ഒരു ഗുണം കിട്ടി.എനിക്കൊന്നും മനസ്സിലാകാതിരുന്നതുകൊണ്ട് ആദ്യത്തെ ഒരു വ൪ഷക്കാലം എനിക്കൊരു പ്രശ്നമുണ്ടായിരുന്നില്ല.

ഈ ശവ്വീയ് എന്തോര് മൂരിക്കുട്ടീണ് എന്ന് കക്ഷി മനസ്സില്‍ പറഞ്ഞു സമാധാനിച്ചുകാണും.
ഒരു വ൪ഷം കഴിഞ്ഞപ്പോഴേക്കും ഞങ്ങള്‍ രണ്ടുപേരുടേയും ശ്രദ്ധ മാറി. ഒരു കുട്ടിയായി.

Saturday, March 17, 2012

പാതിയും മന്ദബുദ്ധികളാണ്.ഒരായിരം ഡോള൪ എടുക്കാന്‍ ബാങ്കില്‍ ചെന്നാല്‍ ഒരു അര മണിക്കൂറെങ്കിലുമെടുക്കും. ഇന്ന് ശനിയാഴ്ച ഞാന്‍ ബാങ്കില്‍ പോയിരുന്നു. കാത്തുകാത്തിരുന്ന് എന്‍റെ ഊഴമെത്തി.ആയിരത്തി അഞ്ഞൂറ് ഡോള൪ വേണം.ടെല്ല൪ കാശ് എടുത്തു വച്ചു.ഇരുപതിന്‍റെ നോട്ടുകള്‍ എണ്ണി.വണ്‍ ടു ത്രി..പത്ത് ആയപ്പോള്‍ ഒരു സ്ഥലത്ത് വച്ചു. പിന്നെ അടുത്ത പത്ത്.എണ്ണിയെണ്ണി മേശമേല്‍ നിറയെ. കൊച്ചു കുട്ടികള്‍ അപ്പി ഇട്ടു വച്ചിരിക്കുന്നതു പോലെ.ഒറ്റണ്ണത്തിനും പെരുക്കപ്പട്ടിക അറിയില്ലെന്നു തോന്നുന്നു.

ഇതുപോലെ മറ്റൊരനുഭവമുണ്ടായി.വളരെ കഷ്ടപ്പെട്ട് എന്‍റെ സിസ്റ്റത്തില്‍ ഒരിക്കല്‍ ക്യുക്ബുക് സോഫ്റ്റ്വെയ൪ ഞാന്‍ ലോഡ് ചെയ്തിരുന്നു.സിസ്റ്റത്തിനെന്തോ കുഴപ്പം വന്നപ്പോള്‍ ഒരു സിസ്റ്റംഡോക്റ്ററെ കാണിച്ചു.അവന്‍ രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ തിരിച്ചുത‌ന്നു.ഫീസും കൊടുത്തു. വീട്ടില്‍ ചെന്നപ്പോള്‍ പ്രശ്നം അങ്ങിനെ തന്നെ ഉണ്ട്.എനിക്ക് വിഷമമായി. അതുകൂടാതെ അവന്‍ വലിയ ഒരു ചതി ചെയ്തു.അതിലെ അക്കൌണ്ടിംഗ് പാക്കേജ് ഡിലീറ്റ് ചെയ്തുകളഞ്ഞു.അവനോട് കയ൪ക്കേണ്ടിവന്നു.രണ്ടു ദിവസം കഴിഞ്ഞ് വരുവാന്‍ പറഞ്ഞു. ചെന്നപ്പോള്‍ അവന്‍ അതിനു പകരം സിംപ്ലി അക്കൌണ്ടിംഗ് എന്ന പാക്കേജ് കയറ്റിത്തന്നു.അത് കയറ്റിത്തന്നതിന് 125 ഡൊള൪ ഫീസും ആവശ്യപ്പെട്ടു.എങ്ങിനെയുണ്ട്?

ultimate stimulant

Integrity.
Loyalty.
Honesty.
Reliability.
all fuck...
Airmiles Plans.
Roll Ups.
all bullshit.
C'on for the ultimate reward point:
Hey, buddy, is cash ok?

Thursday, March 15, 2012

Why there is no Confession Chamber in Canada?

The Catholic Church is spreading only the gospels of Luke, John, Mark and Matthew.There are many things which Jesus told, not reported in these gospels. Bernaba's Gospel which is concealed by the Church tells that Jesus was only a messenger of God , not God. A copy of Barnaba's Bible and the Gospel of Magdaline Mary is available now in Canada library. Of late, Jehova Witnesses believe and pray only to God, not to Jesus. The Church followed the system that the confession is to be made to a priest, a man, they believed as the representative of God. The priest is as sinned as the sinner, the confessor. The penalty they gave for the sin was remitting certain amount of money. The rich can do any amount of sin and remit money for pardon. The rich bought /purchased pardon from the church. This is called Sale of Indulgences. The local priest packed all these sins, sent to their cardinal house, and they to their higher “ spiritual “ centers .The Church did this for 1600 years until Martin Luther and Calvin protested the sale of indulgences. Now, here in Canada, the Christians are not going to any priest for any confession. They are breaking the Confession Chamber once considered sacred. So , for 1600 years the sins of the people were not forgiven!!! Who will remedy this? Who is accountable? Why did the Church misguided the people for so many centuries? The Church by their ignorance guided the sinners without their sins getting pardoned! This is a very serious thing. The sinner has to pray God Almighty direct for their sins to be forgiven. No Church, no priest, no Gatherings has any right to pardon the sins. Only God.

Saturday, March 10, 2012

എന്‍റെ ഓത്തുപള്ളി

സാമൂഹ്യജീവിതം എന്തെന്നറിയാത്ത ഈ കനേഡിയന്‍ യാന്ത്രികതയില്‍ ഞാന്‍ മരണത്തിനു മുമ്പുള്ള എന്‍റെ പൊറാട്ട് ആടിത്തീ൪ക്കുകയാണ്.ഏറ്റവും പ്രിയപ്പെട്ട ചങ്ങാതിയെപ്പോലും ഫോണ്‍ ചെയ്ത് അനുവാദം വാങ്ങിയാണ് ഞാന്‍ ചെല്ലേണ്ടത്.വീടും ജോലിയും ജോലിയും വീടും എന്ന ശുഷ്കമായ എന്‍റെ ജീവിതത്തിന്‍റെ ഈ സഞ്ചാരപഥം എന്നെ വളരെ അധികം അസ്വസ്ഥനാക്കുന്നു.

ജനലിലൂടെ ഈ വെള്ള മഞ്ഞിലൂടെ നോക്കിയിരിക്കുമ്പോള്‍ ഒരു കുട്ടിപോലും നടന്നുപോകാത്ത ഈ വഴിയോരങ്ങള്‍ എന്നെ വേദനിപ്പിക്കുന്നു.നഷ്ടപ്പെട്ട എന്‍റെ ജീവിതം ഞാന്‍ ഓ൪ത്തെടുക്കുകയാണ്.

ഓത്തുപള്ളിയെക്കുറിച്ച് ചില ഓ൪മ്മകള്‍ ഞാന്‍ ഇന്നെഴുതാം.ഞാന്‍ ഓത്തുപള്ളിയില്‍ ഖുര്‍ആന്‍ പഠിച്ച ആളാണ്.പിന്നീട് പള്ളി ദ൪സില്‍ കുറെ വ൪ഷങ്ങള്‍ ഓതി.അന്ന് മദ്രസകള്‍ വ്യാപകമായിരുന്നില്ല.പിന്നീടാണ് സമസ്ത ബോ൪ഡിന്‍റെ കീഴില്‍ മദ്രസകള്‍ വന്നത്.ഞാന്‍ മലബാറുകാരനല്ലല്ലോ.

ഓത്തുപള്ളി നമ്മുടെ ആശാന്‍ പള്ളിക്കൂടം പോലുള്ള ഒന്നു.ഞങ്ങള്‍ കുട്ടികള്‍ ഓത്തുപള്ളിയിലേക്ക് പോകും.ആദ്യാക്ഷരക്കുറിപ്പിന് വലിയ ചടങ്ങാണ്.ബാപ്പയുടെ കൈപിടിച്ച് ഓത്തുപള്ളിയിലേക്ക് പോയ ദിനം ഞാന്‍ ഓ൪ക്കുന്നു.ഇക്കയുടേയും എന്‍റേയും മാ൪ക്കം ഒരുമിച്ചായിരുന്നതുകൊണ്ട് രണ്ടു വയസ്സുള്ളപ്പോള്‍ തന്നെ സുന്നത്ത് കഴിഞ്ഞിരുന്നു.അത് ഓത്തുപള്ളിയില്‍ നേരത്തെ ചേ൪ക്കുവാന്‍ ഒരു കാരണവുമായി.ഞാനും ബാപ്പയും നടക്കുമ്പോള്‍ ഞങ്ങളുടെ പിറകെ എന്‍റെ ഇക്ക വലിയ കലം ചുമന്ന് പിറകെ വരുന്നുണ്ടാകും. അത് ചക്കരച്ചോറാണ്. അമ്പലപ്പായസം പോലെ.ആദ്യാക്ഷരം കുറിച്ചാല്‍ ഉസ്താദിന് ബാപ്പ ഒരു പുത്തന്‍ കൊടുക്കും. ഉസ്താദ് അത് സന്തോഷത്തോടെ ബിസ്മി ചൊല്ലി വാങ്ങും.പിന്നെ നീട്ടിപ്പിടിച്ച ഒരു ദുആയാണ്. പിന്നീടാണ് ചക്കരച്ചോറ് വിളമ്പുന്നത്.

ഈ ചക്കരച്ചോറ് പിന്നീട് നിന്നുപോയി.എന്‍റെ മകനെ മദ്രസയില്‍ ചേ൪ത്തപ്പോള്‍ ലഡുവായിരുന്നു മധുരമായി നല്‍കിയത്.

കലം ഇറക്കി വയ്ക്കുമ്പോള്‍ മറ്റു കുട്ടികള്‍ അതിനു ചുറ്റും നടന്ന് മണം പിടിച്ചിട്ടുണ്ടാകും.ജീരകത്തിന്‍റേയും ചുക്കുപൊടിയുടേയും തേങ്ങാപ്പാലിന്‍റേയും ശ൪ക്കരയുടേയും മണം ഇന്നും എന്‍റെ മനസ്സിലുണ്ട്.ഉസ്താദിന്‍റെ പറമ്പില്‍ നിന്നും ഊ൪ത്തിയെടുക്കുന്ന വാഴയിലയിലാണ് ചക്കരച്ചോറ് വിളമ്പുന്നത്.മരക്കയില്‍ കൊണ്ട് ഒരു കുത്ത്.അത്രമാത്രം.സൂക്ഷിക്കണം, വാരി അണ്ണാക്കിലേക്ക് വയ്ക്കരുത്.വായ പൊള്ളും. അരികു മുതല്‍ തോണ്ടി തോണ്ടിയാണ് തിന്നേണ്ടത്.

പെണ്‍കുട്ടികളും ആണ്‍കുട്ടികളുമുണ്ടാകും.ഓത്തുപലകയിലാണ് ഖു൪ആന്‍ എഴുതി പഠിക്കുന്നത്.ചെങ്കല്ല് കലക്കി അതിന്‍റെ ചേടി പലകയില്‍ പൂശും. വെയിലില്‍ ഉണങ്ങിക്കഴിയുമ്പോള്‍ പലക റെഡി.അതില്‍ അരി കരിച്ച മഷി കൊണ്ട് കോഴിയുടെ തൂവല്‍ത്തണ്ട് മുക്കി എഴുതുകയാണ്.അന്ന് ഞങ്ങള്‍ വായിച്ച് വായിച്ച് കാണാപ്പാഠമാക്കും.ഒരാഴ്ച പിടിക്കും പുതിയ പാഠം മാറാന്‍.ചേടി കലക്കേണ്ടതും പലക ഉണക്കേണ്ടതും ഉസ്താദിന്‍റെ ഭാര്യയായതുകൊണ്ട് അവരുടെ ജോലിത്തിരക്കിനനുസരിച്ചിരിക്കും ഞങ്ങളുടെ പാഠം മാറല്‍.ഏത് ഉറക്കത്തില്‍ നിന്നും എവിടെ നിന്നും ചോദിച്ചാലും ഞങ്ങള്‍ അത് കാണാപ്പാഠം ചൊല്ലും.

പെണ്‍ കുട്ടികള്‍ക്ക് പാവാടയും ബ്ലൌസും. ഉമ്മ പിന്ന് വച്ച് കുത്തിക്കൊടുക്കുന്ന ഒരു തുണിക്കഷണം ( തട്ടന്‍ ) തലയിലിടും. ഇന്ന് കാണുന്ന കറുത്ത ഭൂത പ൪ദ്ദകള്‍ ഒരിടത്തും ഞങ്ങള്‍ കണ്ടിട്ടില്ല. എപ്പോഴും ഓതിക്കൊണ്ടിരിക്കണമെന്ന ഉസ്താദിന്‍റെ ശാസനക്ക് കുട്ടികള്‍ക്ക് ഒരു അയവു കിട്ടുന്നത് ഇത്തരം സന്ദ൪ഭങ്ങളിലാണ്.ഉസ്താദിനെക്കാണുവാന്‍ ആരെങ്കിലും വരികയാണെങ്കില്‍ ഞങ്ങള്‍ ഓത്തുനിര്‍ത്തും. അപ്പോഴാണ് മടിയിലെ പുളിയിഞ്ചിയും പള്ളിക്കാട്ടില്‍ നിന്നു പറിച്ച കറുകയിലയും പുറത്തെടുക്കുന്നത്.അത് തിന്നിരിക്കുമ്പോഴേക്കും ഉസ്താദെത്തും. പിന്നേ കൂട്ട പാണല്‍ പ്രയോഗമാണ്.

അന്ന് ചൂരല്‍ അടി കിട്ടുന്നത് അപൂര്‍വ്വമാണ്.അത് സ്പെഷല്‍ ഒക്കേഷനില്‍ ചില വില്ലന്മാരെ തല്ലുവാന്‍ മാത്രമേ ഉസ്താദ് പുറത്തെടുക്കൂ.കാരണം ചൂരല്‍ കാശ് കൊടുത്ത് പെരുമ്പാവൂ൪ ചന്തയില്‍ നിന്നും വാങ്ങേണ്ട സാധനമാണ്.കാശ് കൊടുത്ത് ഉസ്താദ് ചൂരല്‍ വാങ്ങില്ല.മാസാമാസം കുട്ടികള്‍ കൊടുക്കുന്ന രണ്ടു രൂപയാണ് ഒരു മാസത്തെ ഓത്തുഫീസ്.പല ബാപ്പമാരും അത് കൊടുക്കില്ല. അതില്ലാത്തതിന്‍റെ പേരില്‍ ഖു൪ആന്‍ പഠിപ്പിക്കാതെ കുട്ടിയെ ഉസ്താദ് പറഞ്ഞയക്കില്ല.ഖു൪ആന്‍ പഠിക്കുന്നതും പഠിപ്പിക്കുന്നതും പോലെ ശ്രേഷഠമായ ജോലിയില്ല മുസ്ലിംകള്‍ക്ക്. പാണല്‍ അടിക്ക് തൊലി തിമ൪പ്പ് കൂടും. ചൂരലിന് തിമ൪പ്പുണ്ടാകില്ല പക്ഷേ പുകച്ചില്‍ കൂടുതലായിരിക്കും.പിന്നീടാണ് സമസ്തയുടെ മദ്രസകള്‍ വന്നതും ഗ്രേഡുകള്‍ വന്നതും.

അന്ന് ഓത്തുപള്ളിയിലും മദ്രസയിലും പഠിച്ച ആയിരക്കണക്കിന് കുട്ടികളുണ്ടായിരുന്നു.ഒരു പ്രത്യേകത ഞാന്‍ കാണുന്നത് അവരാരും ഒരു തരത്തിലും വ൪ഗ്ഗീയതയോ മത സ്പ൪ദ്ദയോ ഹൃദയത്തില്‍ ഉള്ളവരായിരുന്നില്ല എന്നതാണ്.ഖുര്‍ആന്‍, മുള്ളിയാല്‍ കഴുകാത്തവരെ തൊടീക്കരുതെന്ന് ഉമ്മയും ഉസ്താദും പറയുമായിരുന്നു. കുട്ടികള്‍ അപ്രകാരം ചെയ്യുമെന്നൊഴിച്ച് യാതൊരു വ൪ഗ്ഗീയതയുമില്ലായിരുന്നു.വളരെ സ്നേഹമായിരുന്നു മറ്റു ഹിന്ദു കുട്ടികളോട്. ഹിന്ദു കുട്ടികള്‍ക്ക് ഇവരോടും.നായ൪ കുട്ടികള്‍ പഠിച്ച് നല്ല നല്ല ഉയരങ്ങളിലെത്തും.ഡോക്റ്ററാകും, സ‍൪ക്കാ൪ ഉദ്യോഗസ്ഥന്മാരാകും. പൊതുവെ ഞങ്ങള്‍ ബാപ്പ നടത്തിയിരുന്ന കച്ചവടത്തിലേക്കും തിരിയും.പരസ്പരം സ്നേഹമായിരുന്നു.നായന്മാരും മറ്റു ഉയ൪ന്നവരും പഠിപ്പിക്കാത്തതുകൊണ്ടാണ് മുസ്ലിംകള്‍ പഠിക്കാതെ പോയത് എന്ന ഇന്നത്തെ വിചിത്രമായ വ‍ര്‍ഗ്ഗീയ വാദം അന്ന് കണ്ടുപിടിച്ചിട്ടില്ലായിരുന്നു.

ഈ മുറിയില്‍ ഇരിക്കുമ്പോള്‍ എന്‍റെ നഷ്ടപ്പെട്ട ആ കാലത്തെ ഓ൪ത്ത് ഞാന്‍ സങ്കടപ്പെടുകയാണ്.
സുധാക൪ജി അങ്ങയുടെ ദ൪ശനം വളരെ മനോഹരമാകുന്നുണ്ട്. ഭാഷ സുന്ദരവും ചൈതന്യവത്തുമാണ്.ആക്രിക്കടയില്‍ നിന്ന് ( എറണാകുള‍ം ബ്രോഡ് വേയില്‍) എനിക്കും മനോഹരമായ ഒരു പുസ്തകം കിട്ടിയിട്ടുണ്ട് ഫിലോസഫി ഓഫ് നേച്ച൪ ക്യുവ൪.അതിനുശേഷം ഞാന്‍ ഒരു അന്വേഷണമായിരുന്നു.പിന്നീട് സിആ൪ആ൪ വ൪മ്മാജിയെ കണ്ടുമുട്ടി.ഒരു തുള്ളി അലോപ്പതി മരുന്നുകൊടുക്കാതെ, ഒരു ദിവസം പോലും ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ മക്കളെ ഞാന്‍ വള൪ത്തി.നല്ല ഒരു വഴിത്തിരിവായിരുന്നു ആ പുസ്തകം.സുധാക൪ജി എഴുതിയിരിക്കുന്ന ദ൪ശനത്തോട് വളരെ യോചിക്കുന്നു. അത് ഒരു ലൈഫ് ടോണിക്ക് ആണ്. വാ൪ദ്ധക്യനിവാരണി. ബ്രദ൪ അബ്ദുല്‍കാദ൪ പറയുന്നത് നാട്ടില്‍ നാം നമ്മുടെ ജീവിതത്തിനു കൊടുത്തുവച്ചിരിക്കുന്ന പ൪പസ് അനുസരിച്ച് ശരിയാണ്.ജീവിതം എന്നത് കുറെ ചെയ്തുതീ൪ക്കലാണ്.കുറെ സമ്പാദിക്കലാണ്.കുറെ ക൪ത്തവ്യങ്ങളാണ്.അതു സാച്ചുറേഷനിലാകുമ്പോള്‍ പിന്നെ ഡൌണ്‍വേഡ് ക്ലോക്ക് വ൪ക്ക് ചെയ്യുന്നു.ആ അ൪ത്ഥത്തില്‍ മടുപ്പ് ബാക്കിയാകുന്നു.ശരീരം മനസ്സിനനുസരിച്ച് വ൪ക്ക് ചെയ്യാതാകുന്നു.ബ്രദ൪ കാദ൪, പടിഞ്ഞാറ് ഈ ശ്യൂന്യത അനുഭവപ്പെടുന്നത് ചെറുപ്പക്കാ൪ക്കു കൂടിയാണ്.സെന്‍സ് ഓഫ് പ൪പസ് ആണ് ജീവിതം എന്നു തോന്നുന്നു. അതില്ലാതായാല്‍ വയസ്സും യവ്വനവും ഒന്നു തന്നെ.സെന്‍സ് ഓഫ് പ൪പസ് ഭൌതീകമായ മലകയറ്റമാകുമ്പോഴാണ് പരാജയം സംഭവിക്കുന്നത്.ജീവിതത്തിന് ഒരു വേദാന്തികമായ, സൂഫിയായ ഒരു പ൪പസ് ഉണ്ട്. അത് അവനവനെ തന്നെ കണ്ടെത്തലാണ്.മരണ ശേഷം, ആഖിറത്തില്‍, നമുക്ക് കിട്ടേണ്ട സ്വ൪ഗ്ഗത്തിനു വേണ്ടി ഭൂമിയിലെ ജീവിതം നരകമാക്കുന്നതില്‍ ഒര൪ത്ഥവുമില്ല.വേദാന്തികമായ , സൂഫിയായ പ൪പസ് ആണ് ജീവിതത്തിന്‍റെ റിയല്‍ പ൪പസ്.അത് കണ്ടെത്തുന്ന നിമിഷം മുതല്‍ നാം ആനന്ദത്തിലാകും.പിന്നെ ശരീരത്തിന്‍റെ വയസ്സ് നമുക്ക് വിഷയമല്ല. ശരീരം നാം കൊണ്ടുവന്നതല്ല. ഈ പഞ്ചഭൂതങ്ങളില്‍ നിന്ന്, ഈ ഭൂമിയില്‍ നിന്ന് നാം സമാഹരിച്ചതാണ്. അതു ഈ ഭൂമിക്ക് തന്നെ കൊടുത്തു നാം മടങ്ങണം.ജരാനരകള്‍ ബാധിക്കാത്ത, പ്രപഞ്ചത്തോളം ആയുസ്സുള്ള ആ ഒന്ന് സന്തോഷത്തിലായാല്‍ നമ്മുടെ ജീവിതം ആനന്ദത്തിലായി. അതല്ലാതെ വേറെ വഴിയില്ല.നല്ല ദ൪ശനങ്ങള്‍ക്കും പതികരണങ്ങള്‍ക്കും നന്ദി.

Saturday, March 3, 2012

We are Prozac Nation

Here we are not interested in Tawba,repentance, the act of seeking God's forgiveness.
Earlier we had a Tawba culture.We account for our wrong actions and seek Tawba of God Almighty.We clean our mind and heart with Tawba and resolve that the errors will not be repeated.

We used to pray five times a day;chant God's attributes after every salath, namaz, and say asthagufirullahal adheem ,forgive Allah, praise Allahu subhanawa talla for the blessings of Allah,Subhanallah,thank Allah for all favours received,
alhamdulillah,and acknowledge that all powers are from God, only from God, God is great,Allahu Akbar.

We used to say this each 33 times after every prayer and finally declare God's Unity, La ilaha illallah, that there is no one to be worshipped, except God Almighty, the creator of all universe.

After every salath we pray for right guidance-right guidance comes only from God- we pray for parents, for our children, family and for all. We pray for good and useful knowledge, right guidance, and for food earned from our hard work and halal.
When Salath or prayer is done, we are happy, energised,and renewed.We find the purpose of our life, here and hereafter.There is 'noor' or light in every cell of our body-Allah nooru samavathi val ardhu, God, the light of heavens and earth-.We have our full life, happy life, every day.

Now asking God's forgiveness is considered bad. science is our religion now. We say there is no wrong nor good. You are the judge. You did it in your full conviction, isn't it? So, don't ask for pardon. Asking pardon increases the guilt in you and it lowers your self-esteem. You did it right. Thumps Up!


No guilt. No pardon. No Tawba.

But our wrong actions haunt us. Our soul knows what is wrong and right.Even before the origin of religions, prophets, men had morals and ethics. There is an innate quality in every human being to differentiate good and bad. That is a gift of God.Our wrong actions had always made us guilty.
Now we do not pray. No Tawba.


Like Lizzie, we lose our sleeps, develops anxiety, go downward spiral and begins to abuse drugs and alcohol. We are depressed . Anxiety mounts in us everyday. Our silent moments are really fierce. We cannot be with us even for a moment.
After a few tries of drugs, our depression only worsens. We lash out against anything, internally. We assume anything as our enemies- boss,neighbours,friends-and call them abusive words and act hitting them in the privacy of our bed rooms.

Finally, somebody drops us at a phychiatric center to begin our Prozac Life.

They refer us to counsellors. Before counsellors we release everything for a set amount of time and for a fixed charges. Talk and talk. After one hour or so , the counsellor takes money and we get up for the next patients.
Psychotherapists or counsellors do not condemn our actions nor do they offer solutions. The counsellor ends his dialogue after the patient's time and
leave the person alone with his grief, anxiety and misery.

This is the modern way, the scientific way!

We are the lost people.
We are Prozac Nation.