പൂവാങ്കുരുന്നില
Saturday, August 3, 2013
ഇന്നലത്തെ പുതുവെള്ളത്തില്‍ കുരുത്ത മോ൪സിഅനുകൂലജനാധിപത്യജമാഅത്തെഇസ
്ലാമി തകരകള്‍ ജനാധിപത്യത്തിനുവേണ്ടി ധീരപോരാട്ടങ്ങള്‍ നടത്തിയ, ജീവന്‍ ബലിദാനം നടത്തിയ ജനകീയ ജനാധിപത്യപ്രസ്ഥാനങ്ങളെ നോക്കി പരിഹസിക്കുന്നു.
1789 ലെ ഫ്രഞ്ചുവിപ്ലവം മുതല്‍ ലോകത്തിലെമ്പാടും ജനാധിപത്യത്തിനും സ്ത്രീയവകാശത്തിനും തുല്യവോട്ടിനും ജനകീയഭരണഅവകാശങ്ങള്‍ക്കും വേണ്ടി ലോകത്തിലെ എല്ലാ ജനതയും പോരാടിയപ്പോള്‍ അറബി മൊണാ൪ക്കിയെ, സുല്‍ത്താനി
...
സത്തെ, എണ്ണറിപ്പബ്ലിക്കുകളെ, അറബി രാജ്യങ്ങളിലെ കുലമഹിമയുള്ള കുടുംബഭരണത്തെ പിന്തുണച്ച് ജനാധിപത്യത്തെ വഞ്ചിച്ച ചരിത്രമാണ് ജമാഅത്ത് ഇസ്ലാമി അടക്കമുള്ള ഇസ്ലാമിസ്റ്റുകള്‍ക്കുള്ളത്.
ഇപ്പോള്‍ അവ൪ ബ്രദ൪ഹുഡ് എന്ന ശരീഅത്ത് വാദികള്‍ക്കുവേണ്ടി മോ൪സിയെ ജനാധിപത്യലോകത്തിന്‍റെ നായകനാക്കുന്നു.
മോ൪സിയെ അട്ടിമറിച്ചത് കമ്യൂണിസ്റ്റുകളല്ല, ഈജിപ്റ്റിലെ മോഡേണിസ്റ്റ് സാമ്പ്രാജ്യത്ത്വ ലോബിയാണ്.മുദ്രാവാക്യം അവ൪ക്കെതിരെയാകട്ടെ പച്ചകളേ.
Newer Post
Older Post
Home