പടപ്പുകളോട് നന്ദികാണിക്കുവാന്‍ കഴിയാത്ത മനുഷ്യന് എങ്ങിനെ പടച്ചവനോട് മാത്രം നന്ദിപറയുവാന്‍ കഴിയും?
പടപ്പുകള്‍ക്ക് മാപ്പുനല്കാത്തവന് പടച്ചവന്റെ മാപ്പിനായി കൈനീട്ടുന്നു.
പടച്ചവന്റെ സൃഷ്ടികളായ നാനാജാതിജീവചാലങ്ങളോടും ഈ പ്രകൃതിയോടും സ്നേഹമില്ലാത്തവന് പടച്ചവനെ മാത്രം സ്നേഹിക്കുന്നുവത്രെ. ശുംഭന്.
സകലചരാചരങ്ങളും തന്റെ ആത്മാവിന്റെ ഭാഗമാണെന്നു വിശ്വസിക്കുവാന്‍ കഴിയാത്ത യാന്ത്രികമതവാദികള് അല്ലാഹുവിനെ ആകാശത്തെവിടേയോ സപ്രമഞ്ചത്തിലിരുന്ന് തന്റെ പ്രാ൪ത്ഥനയ്ക്ക് അനുകൂല കല്‍പ്പന പുറപ്പെടുവിക്കുന്ന ഒരു ഇടുകുടുക്കയായി കാണുന്നു.
അല്ലാഹു തന്റെ പ്രാണഞരമ്പോളം അടുത്തിരിക്കുന്നത് അവന് മറക്കുന്നു.
-azeez ks