azeez ks
വമ്പന്‍ ലാഭവിഹിതം കിട്ടുന്ന നിധിയുടെ രഹസ്യമൊഴിയാണോ ആലിബാബ. അറബിക്കഥയിലെ ആലിബാബ. അതെ.
വെള്ളിയാഴ്ച ഈ ഐപിഒ യുടെ ലോഞ്ചിങ് ആയിരുന്നു ന്യുയോക് സ്റ്റോക് എക്സ്ചേഞ്ചില്‍. ഉന്തും തള്ളിനുമിടയില്‍ പാന്‍റ്സ് ഊരിപ്പോയ ഇന്ത്യക്കാ൪ വരെയുണ്ട്. 1500 ഓളം ഇന്ത്യക്കാ൪ക്ക് ഇനിഷ്യല്‍ ഓഫറിംഗ് കിട്ടിയില്ലത്രേ. 68 ഡോളറിനാണ് കൊടുത്തത്. അത് നോക്കിയിരിക്കെ 92 ആയി.
ആലിബാബയെ നിങ്ങള്‍ക്കറിയാമല്ലോ ചൈനയുടെ ഇ കൊമേസ് രാക്ഷസ പോ൪ട്ടല്‍. ഇട്ട അണ്ട൪വിയ൪ മുതല്‍ സീലുപൊട്ടാത്ത പുതുപുത്തന്‍ ബെന്‍സ് കാ൪ വരെ നിങ്ങളുടെ വീട്ടിലെത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഇ വ്യാപാര പോ൪ട്ടല്‍. ആവശ്യമുള്ളത് ഇമെയില്‍ ചെയ്യൂ. ഓണ്‍ലൈനായി പൈസ അയക്കൂ. ചരക്ക് വീട്ടില്‍ റെഡി.
എന്‍റെ ഒരു റൂം മേറ്റിന് ഒരു പന്ന സൈക്കില്‍ എവിടുന്നോ 50 ഡോളറിന് കിട്ടി. അതിന്‍റെ ബെല്ല്പിടിപ്പിക്കുവാന്‍ കഴിയുന്നില്ല. ഒരു നട്ട് വേണം. ആ സൈക്കിളിന്‍റെ അത്തരം നട്ട് അദ്ദേഹം കാല്‍ഗറിയില്‍ ചോദിച്ചു. അന്യായ വില. അദ്ദേഹം ഇ-വ്യാപരം വഴി ചൈനയിലേക്ക് ഓ൪ഡ൪ കൊടുത്തു. അതേ സാധനം പത്തിലൊന്ന് വിലയ്ക്ക് വീട്ടിലെത്തി. എന്തൊരല്ഭുതം.ലോകത്തിലെവിടേയും ആ൪ക്കും എന്തും വാങ്ങാം.
25000 മില്യന്‍ ഡോളറാണ് ഈ ഐപിഒ ശേഖരിച്ചത്. വമ്പന്‍ ആസ്തിയാണ് ആലിബാബയുടേത്. 231000 മില്യന്‍ ഡോള൪.
ഇതിന്‍റെ മുതലാളി ജാക് മാ പറയുന്നത് വാള്മാ൪ട്ടിനേക്കാല്‍ വലുതാക്കുമെന്നാണ്. ആമസോണിന് പോലും 153 ബില്യനില്‍ കൂടുതല്‍ വളരുവാന്‍ കഴിഞ്ഞിട്ടില്ല.
ഒരു പത്തുകൊല്ലം മുമ്പാണ് ഇത് വന്നിരുന്നതെങ്കില്‍ ഒരു പത്ത് ഷെയ൪ ഞാന്‍ വാങ്ങിയേനെ. വെറുതെ വാങ്ങിയിട്ടാല്‍ ലാഭവിഹിതം കിട്ടും. മുതലിരട്ടിയിരട്ടിയിരട്ടിയാകും. ഹാ എന്തു സുഖം. ആ കാശിന് മോള്‍ക്ക് ഒരു പുതിയാപ്ലയെ വിലക്കുവാങ്ങാമായിരുന്നു.
സമയം വൈകിപ്പോയി ദാസാ.