കൃസ്തുമസ് ആയാല്‍ ഒരു കാലത്ത് എനിക്ക് ധാരാളം ചോക്ളൈറ്റുകള്‍ കിട്ടുമായിരുന്നു. നല്ല രുചിയുള്ള പ൪ഡി ചോക്ലൈറ്റുകള്‍.ഇന്ത്യക്കാരനായ ഞാന്‍ എന്തുകഴിച്ചാലും ചാകാത്തവനാണെന്ന് അവരോട് ആരാണാവോ പറഞ്ഞുകൊടുത്തത്? ഇപ്പോള്‍ എനിക്കു കിട്ടുന്നത് എക്സ്പൈറി അടുക്കാറായ കുക്കീസും അവ൪ തിന്നാല്‍ മുഖം തടിച്ചുവീ൪ക്കുന്ന പീനട്ട് ബട്ടറും കപ്പലണ്ടി അടങ്ങിയ ചോക്ലൈറ്റുമാണ്.
ഇന്ന് ഒരു ഹവ്വ പുഞ്ചിരിച്ചുകൊണ്ട് ഒരു കുക്കീസ് തന്നു: എന്ചോയ്.
പ്രേമ പാരവശ്യത്താല്‍ ഞാനൊന്നു കടിച്ചു.ആദമിനെപ്പോലെ മുഴ വന്നില്ലെങ്കിലും എന്‍റെ തൊണ്ട ഇപ്പോള്‍ വല്ലാതെ ചൊറിയുന്നു.
ഇന്ന് ഒരു ഹവ്വ പുഞ്ചിരിച്ചുകൊണ്ട് ഒരു കുക്കീസ് തന്നു: എന്ചോയ്.
പ്രേമ പാരവശ്യത്താല്‍ ഞാനൊന്നു കടിച്ചു.ആദമിനെപ്പോലെ മുഴ വന്നില്ലെങ്കിലും എന്‍റെ തൊണ്ട ഇപ്പോള്‍ വല്ലാതെ ചൊറിയുന്നു.