എത്ര കോടതിവിധി വന്നാലും ഉമ്മന്‍റെ ഈ നാറിയ സ൪ക്കാ൪ പിന്നെയും കടിച്ചുനില്‍ക്കും. സ്വയം ബലിമൃഗമായി സകല ഉത്തരവാദിത്വവും ഏറ്റെടുത്ത് സ്വയം സെന്‍സേഷനുണ്ടാക്കി അനുകമ്പതരംഗമുണ്ടാക്കുകയാണ് ചാണ്ടി ഇപ്പോഴും. നാളെ ചരിത്രകാരന്മാ൪ക്കെഴുതാമല്ലോ, ഉമ്മന്‍ചാണ്ടിക്ക് എന്തൊക്കെ പോരായ്മകളുണ്ടായിരുന്നുവെങ്കിലും അദ്ദേഹം എല്ലാത്തിന്‍റേയും ഉത്തരവാദിത്വം ഏറ്റെടുത്ത ധീരനായിരുന്നുവെന്ന്. ലീഗും മാണിയും കത്തുന്നപുരയില്‍ നിന്ന് കൈക്കോലൂരുകയാണ്. ഓട്ടക്കലമാക്കി കേരളം തിരിച്ചുനല്‍കുവാന്‍ യുഎഡിഫ് കാത്തിരിക്കുന്നു.
ഭൂമികുംഭകോണം, സോളാ൪കുംഭകോണം,വിദ്യാഭ്യാസകുംഭകോണം, ബാ൪കുംഭകോണം, മന്ത്രിമാരുടെ വ്യഭിചാരം, എംഎല്‍എ ഹോസ്റ്റലുകള്‍ വ്യഭിചാരശാലയാക്കുന്നത്,പെണ്‍വാണിഭം, എംഎല്‍എമാരെ വിലക്കുവാങ്ങി എണ്ണം തികയ്ക്കുന്ന വാണിഭജനാധിപത്യം, കസ്തൂരിരംഗന്‍, മൂന്നാ൪... എല്ലാം ചാണ്ടിസ൪ക്കാരിന് ആസനത്തില്‍ ചൂടാവുന്ന പൊന്‍തൂവലുകള്‍. ഇനി ഈ സ൪ക്കാറിനെ ചവിട്ടിപ്പുറത്താക്കുവാന്‍ കോടതിവിധി വേണ്ടിവരുമോ?