സുന്നത്തുകല്യാണമൊക്കെ എഴുതിയാല്‍ സാഹിത്യമാകുമോ
ബഷീറിനെക്കുറിച്ച് ഈ ആക്ഷേപം നിലനിന്നിരുന്നു.
തമ്പുരാട്ടികളുടെ കെട്ടുകല്യാണം സാഹിത്യമാകാമെങ്കില്‍ സുന്നത്തുകല്യാണവും സാഹിത്യമാകാം. ഈ മറുപടിയും അന്നേ ഉണ്ടായിരുന്നു
മലയാളത്തിലെ ഏറ്റവും നല്ല ഭാഷയായി അംഗീകരിക്കപ്പെട്ടിരുന്നത് നായ൪ മലയാളമായിരുന്നു. എന്നാല്‍ ഈ നായ൪മലയാളം ആരും നിത്യജീവിതത്തില്‍ ഉപയോഗിച്ചതുമല്ലതാനും. നിത്യജീവിതത്തില്‍ നിന്നും അട൪ത്തിമാറ്റപ്പെട്ട ഒരു ഭാഷ എങ്ങിനെ നല്ല ഭാഷയായി. നമ്പൂരിമലയാളമോ മാപ്പിളമലയാളമോ മലയാളമായില്ല.
ചെകുത്താന്‍റെ ഭാഷയായ ഇംഗ്ലീശ് നമ്മക്ക് പിടിക്കൂല്ല, അത് നമ്മ പഠിക്കൂല്ല, പക്ഷേ വാഴപ്പഴം പുഴുതിന്നു എന്നുപറയുവാന്‍ അഞ്ചുവട്ടം നാക്കുവടിക്കണം. ഇതാരെക്കൊണ്ടു പറ്റും
അതുകൊണ്ട് ഞങ്ങള്‍ നായ൪മലയാളസ്കൂളുകളില്‍ പോകാതായി.