പൂവാങ്കുരുന്നില
Thursday, February 9, 2012
വ൪ഷങ്ങളെത്രകഴിഞ്ഞിട്ടും!
മുടിഞ്ഞ ഇംഗ്ലീഷ്!
അവള് എന്താ പറഞ്ഞതെന്ന്എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.
"വാഹാന്‍യിഹാന്‍വി?"
അവക്കട അമ്മട പതിനാറടിയന്ത്രമെന്നായിരിക്കും.
ബോസിച്ചിയല്ലേ, വിട്ടുകളയാനും വയ്യല്ലോ.
Newer Post
Older Post
Home