ജാട സെക്കുലറിസ്റ്റുകള്‍ എല്ലാ കാലത്തും ചാടിക്കയറുവാന്‍ കരുവാക്കുന്നത് ഹിന്ദു സന്യാസി/സന്യാസിനികളേയും അവരുടെ ആശ്രമങ്ങളേയുമാണ്.ഹിന്ദുമതത്തെയാണ്. ഹിന്ദുക്കളുടെ ആചാരങ്ങളെയാണ്.ധൈര്യമുണ്ടോ ഇവര്‍ക്ക് കത്തോലിക്കാ സഭയുടെ ആസ്തികളെക്കുറിച്ച് പരിശോധിക്കുവാന്‍.എത്ര കോടി ഡോളറാണ് വിദേശത്തു നിന്ന് ഇവര്‍ക്കായി വരുന്നത്.ഈ വിദേശപണം ഉപയോഗിച്ചല്ലേ ഇന്ത്യയിലുള്ള ആദിവാസി ഗോത്രവിഭാഗങ്ങളെ ഇവര്‍ മാമോദീസ മുക്കുന്നത്?നാമം മാത്രമുള്ള ഹിന്ദുക്കള്‍ക്ക് ലജ്ജയുണ്ടോ.സിസ്റ്റര്‍ ജസ്മയുടെ പുസ്തകമെങ്കിലും ഇവര്‍ വായിക്കട്ടെ, കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥലവും സ്ഥാപനങ്ങളും ആസ്തിയുമുള്ളത് കത്തോലിക്കാ സഭയ്ക്കാണെന്ന് സിസ്റ്റര്‍ അതില്‍ പറയുന്നില്ലേ?55000 അച്ചന്മാരുടെ പേരില്‍ സെമിനാരിക്കുട്ടികളെ ലൈംഗീകപീഡനത്തിനിരയാക്കിയതിന് കേസുകളുണ്ടല്ലോ.ഇടവക വിറ്റു വരെ കോടതിക്കു പുറത്ത് കേസ് തീക്കുന്നുവല്ലോ.കത്തോലിക്കാകോന്‍വെന്‍റില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികളുടെ സ്ഥിതി പരമ ദയനീയമാണ്.മുസ്ലിം സമുദായവും സമ്പന്നമാണ്.അവര്‍ക്കും കോടിക്കണക്കിന് ആസ്തിയില്ലേ.അവരുടെ യതീംഖാനകളില്‍ യത്തീമുകളായ കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ട്. അമ്പത് യത്തീം പെണ്‍കുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്തതിന്‍റെ വിവരം ഈ ആഴ്ച പുറത്തുവന്നുവല്ലോ.മാതാ അമൃതാനന്ദയും സായി ബാബയും മാത്രമാണോ ഈ സെക്യുലറിസ്റ്റുകള്‍ക്ക് ആത്മീയവ്യവസായികളായിത്തോന്നുന്നത്.ഭാരതത്തിലെ ഹിന്ദുക്കളെ പ്രലോഭനം വഴിയും പണം കൊടുത്തും അവരുടെ മതത്തിലേക്ക് ആളെക്കൂട്ടുന്നത് ഈ ഹിന്ദുക്കള്‍ കാണുന്നില്ലേ? Christ to Soul by 2000 എന്ന് പറയുക മാത്രമല്ല അതിനുവേണ്ടി ഇവാഞ്ചലിസ്റ്റുകള്‍ പ്രവര്‍ത്തിച്ചതും ഈ ഹിന്ദുക്കള്‍ക്കറിയില്ല? സനാതന ഭാരതത്തിന്‍റെ അവസാനത്തെ പ്രതീക്ഷകളാണ് ഈ സന്യാസിമാര്‍. അവരെ സെമറ്റിക് മത ഏജന്‍റുമാര്‍ക്കുവേണ്ടി ഒറ്റുകൊടുക്കുന്നവര്‍ ഭാരതത്തിന്‍റെ ശത്രുക്കളാണ്, ഹിന്ദുവിന്‍റെ ശത്രുക്കളാണ്.ഇവിടെ ആശുപത്രിയിലെ സമരമല്ല പ്രശ്നം. ജീവനക്കാര്‍ക്ക് ജീവിക്കുവാനുള്ള വേതനത്തിനായി സമരം ചെയ്യുവാന്‍ അവകാശമുണ്ട്. എല്ലാ സമരത്തിലേയും പോലെ ഗുണ്ടകള്‍ ഇവിടെയും കളിച്ചിട്ടുണ്ട്. അതിന്‍റെ പേരില്‍ സനാതന ഭാരതത്തെ തള്ളിപ്പറയുക എന്നത് ഒരു ഫാഷനായി മാറിയിരിക്കുന്നു, മുട്ടയില്‍ നിന്നും വിരിയാത്ത കുറെ ഫേസ് ബുക്ക് കൌബോയ്കള്‍ക്ക്.