azeez ks
എന്‍റെ ഭ൪ത്താവിന്‍റെ അകാലചരമത്തില്‍ ഏറെ ദു:ഖിക്കുകയും എന്നെ സാന്ത്വനപ്പെടുത്തുകയും ചെയ്ത എല്ലാവ൪ക്കും നന്ദി രേഖപ്പെടുത്തുന്നു.
എന്‍റെ ഭ൪ത്താവിന്‍റെ മരണാനന്തര ചടങ്ങുകളില്‍ സംബന്ധിച്ച എല്ലാവ൪ക്കും എന്‍റെ അകൈതവായ നന്ദി.
അന്ന് ഞാന്‍ എന്‍റെ ഒരു സുഹൃത്തിന്‍റെ കൂടെ ഒരു യാത്രയിലായിരുന്നതുകൊണ്ട് എനിക്ക് എന്‍റെ ഭ൪ത്താവിന്‍റെ മരണാനന്തരചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ കഴിയാതിരുന്നതില്‍ അദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍ക്കുണ്ടായ വിഷമത്തില്‍ അവരോട് ഞാന്‍ ക്ഷമ ചോദിക്കുന്നു