നമ്മുടെ മാതൃഭാഷ നമ്മുടെ രക്തമാണ് മാംസമാണ്. അത് നമ്മുടെ സംസ്കാരമാണ്.
ഹാപ്പി വിഷു.
കണ്ണന് കണിവെള്ളരി
നാണം കെട്ട മലയാളികളെ, മക്കളോട് പറയരുത് അത് Oriental Pickling Melon ആണെന്ന്.
പണ്ട് അരവിന്ദന്‍ ചെറിയ മനുഷ്യരും വലിയലോകവും
എന്ന കാ൪ട്ടൂണില്‍ പറഞ്ഞതുപോലെ
മകരവിളക്കിന് മലചവിട്ടുക അത് ഫോ൪ട്ടി വണ്ണിലെ ലാമ്പിനാകരുത്.
മകരവിളക്കിന് മലചവിട്ടുക അത് ഫോ൪ട്ടി വണ്ണിലെ ലാമ്പിനാകരുത്.