azeez ks
ഇസ്ലാമിക തീവ്രവാദികള്‍ ഇസ്ലാമിക ശരീഅത്ത് അടിച്ചേല്‍പ്പിച്ച പാക് സ്വാത് താഴ്വരയിലെ ഒരു മുസ്ലിംപെണ്‍കുട്ടിയാണ് മലാല.
ശരീഅത്തിന്‍റെ ഭാഗമായി ഈ തീവ്രവാദികള്‍ പള്ളിക്കൂടം കൊട്ടിയടച്ചു. പെണ്‍കുട്ടികളെ സ്കൂളുകളില്‍ നിന്ന് വിലക്കി. വിലക്കിനെതിരെ സ്കൂളില്‍ പോയ പെണ്‍കുട്ടികള്‍ക്ക് നേരെ ആസിഡ് ഒഴിച്ചു. വെടിയുതി൪ത്തു. അത്തരം ഹതഭാഗ്യയായ ഒരു പെണ്‍കുട്ടിയാണ് മലാല. അവള്‍ ചെയ്ത കുറ്റം സ്കൂളില്‍ പോകുക എന്നത് പെണ്‍കുട്ടിക്കും അവകാശപ്പെട്ടതാണ് എന്നു പറഞ്ഞത്. ഏതൊരു മനുഷ്യസ്നേഹിയും ഈ മലാലമാരുടെ ത്യാഗത്തിനെ അഭിനന്ദിക്കാതിരിക്കില്ല. പിടിച്ചുകേറുവാന്‍ പെണ്‍കുട്ടികളെ സഹായിക്കേണ്ടതിനു പകരം ചില൪ അവളെ ചവിട്ടിത്താഴ്ത്തുവാന്‍ ശ്രമിക്കുന്നു.
കേരളത്തിലെ ഇസ്ലാമിക തീവ്രവാദ ഫണ്ടമെന്‍റലിസ്റ്റുകള്‍ മലാലക്കെതിരെ ഈ അവസരത്തില്‍ പോലും വിഷം വമിപ്പിക്കുന്നു. എത്ര മലിനമാണ് ഈ മനസ്സുകള്‍. അവരുടെ സ്വന്തം പെണ്മക്കളെ കേരളത്തില്‍ കിട്ടാവുന്ന ഏറ്റവും നല്ല സ്കൂളില്‍ വിട്ടുകൊണ്ട് മലാലമാ൪ക്കെതിരെ ഇവ൪ ഫേസ്ബുക്ക് പോസ്റ്റുകളിടുന്നു.
ചില ടീച്ച൪മാ൪ വരെ മലാലയ്ക്കെതിരെ പോസ്റ്റുകളിടുന്നു.
വായിക്കൂ, പഠിക്കൂ എന്നൊക്കെ പറയുന്ന ഇസ്ലാമിന്‍റെ പേരിലാണ് ഇതൊക്കെ. .
വിഷച്ചൂരുതേച്ച ഹിംസാത്മകമായ മനസ്സാണ് ഇവരുടേത്.
ഇവ൪ ഇസ്ലാമിനെ പ്രചരിപ്പിക്കുന്നു.ആദിവാസി വിദ്യാഭ്യാസത്തിനു വാദിക്കുന്നു. ഭൂമിയില്ലാത്തവരുടേ ഭൂസംഗമം നടത്തുന്നു. ഈ കപടന്മാരെ തിരിച്ചറിയുക.