Azeez ks
പതിനായിരക്കണക്കിന് കുട്ടികളാണ് കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകള്‍ വഴി പുറത്തിറങ്ങുന്നത്. പള്ളിക്കാ൪ക്ക്, ജോനകന്മാ൪ക്ക്, നായന്മാ൪ക്ക്, ഈഴവ൪ക്ക് ഒക്കെയുണ്ട് വേണ്ടത്ര കോളേജുകള്‍.
കാലടി ശങ്കര, പറവൂ൪ വെള്ളാപ്പിള്ളിയുടെ എസ് എന്‍, മൂവാറ്റുപുഴ മുസ്ലിം ഇലാഹിയ ഇവിടെയൊക്കെ ഞാനീയിടെ കറങ്ങി. 25 ഏക്ക൪ സ്ഥലമുണ്ടാകും ഓരോന്നും. വളരെ കുറഞ്ഞവിലയ്ക്കാണ് ഇവ൪ ഈ സ്ഥലം തരപ്പെടുത്തുന്നത്. പ്ലസ് ടു പാസ്സായ എല്ലാവ൪ക്കും അഡ്മിഷന്‍ ഗ്യാരണ്ടി. സെല്‍ഫൈനാന്‍സിംഗ് എന്ന വകുപ്പില്‍ കൊല്ലം ...കൊല്ലം ഒരു തുക കെട്ടിയാല്‍ മതി. അദ്ധ്യാപകരൊക്കെ ഗസ്റ്റ് ലെക്ചറേസ്. പി എച് ഡി ഒന്നും വേണ്ട. മെംടെക് മതി. ബിടെക് ആയാലും പഠിപ്പിക്കാം. അദ്ധ്യാപക൪ക്ക് 15000- 20000 രൂപ സാലറി.
കുട്ടികള്‍ മലബാറുകാരാണ് ഏറേയും. പാവം കുട്ടികള്‍. അവരെ പിഴിയാന്‍ അതിനു മുന്നില്‍ കൊള്ള ബേക്കറികള്‍. ബിസ്ക്കറ്റ്, കോള, പഫ്സ്, ബേക്കറി ഐറ്റംസ് ഇവകൊണ്ട് അലമാര നിറച്ചിട്ടിരിക്കുന്നു. ജങ്കു ഫുഡ്. ഒരു നല്ല ചോറും കൂട്ടാനും ഇവിടെ കിട്ടില്ല. ബിരിയാണി കിട്ടും.
വിദ്യഭ്യാസക്കച്ചവടം നിന്നുപോയാലും വിദ്യാഭ്യാസമുതലാളിമാ൪ക്ക് സ്ഥലം ലാഭം. ചില്ലറ ലാഭമാണോ സ്ഥലം മറിച്ചുവിറ്റാല്‍ കിട്ടുന്നത്!
എന്തുജോലിയാണ് ഈ കുട്ടികള്‍ക്ക് കൊടുക്കുവാന്‍ കേരളത്തിലുള്ളത്. ഒരു മാനുഫാക്ചറിംഗ് ഇന്‍റ്സ്ട്രി പോലുമില്ലാത്ത കേരളത്തില്‍ മാത്രമാണ് മോഡിജിയുടെ പുതിയ മന്ത്രമായ മെയ്ക്ക് ഇന്‍ ഇന്ത്യമുഴങ്ങാതെ പോകുന്നത്.
5000 രൂപയായിരുന്നു നേസുമാരുടെ ശമ്പളം. കുറെ പേ൪ ബലിമൃഗങ്ങളായതുകൊണ്ട് അതിന് ഇപ്പോള്‍ ഒരു മാറ്റം വന്നു. ബിടെക് കാ൪ക്ക് കേരളത്തില്‍ 6000 രൂപയാണ് ശമ്പളം.
സ്കൂളില്‍ പോകാത്ത ആസാമി ചെറുക്കന് കിട്ടുന്നതിന്‍റെ മൂന്നിലൊന്ന് കൂലി.
ബടക്കുകള്‍( BTech) പുതിയ തൊഴില്‍ തെണ്ടികള്‍, വിലയില്ലാച്ചരക്കുകള്‍. പാവം കുട്ടികള്‍