Monday, May 21, 2012

അവിശുദ്ധമാകുന്ന‌ വിശുദ്ധകഥകള്‍


വിശുദ്ധ ബൈബിള്‍ എന്ന പേരില്‍ ജീസസിന്‍റെ വചനങ്ങള്‍ എന്ന് നാം വായിക്കുന്നത് ദൈവവചനങ്ങളല്ലെന്നും അത് സഭ കാലാകാലങ്ങളിലുണ്ടാക്കിയ കണ്ടുപിടുത്തങ്ങളാണെന്നും തെളിയിക്കുന്ന ഒട്ടനവധി പ്രസിദ്ധീകരണങ്ങള്ഇവിടെ ലഭ്യമാണ്.ഇത് ഏതെങ്കിലും യുക്തിവാദികളുടേതല്ല.കൃസ്ത്യന്സമുദായത്തിലെ ഉയ൪ന്ന നിലയിലുള്ള വ്യക്തികളുടേതാണത്.സാന്തക്ലോസ് സാങ്കല്പികകഥാപാത്രമാണെന്നു അവ൪ വിശ്വസിക്കുന്നു.കൃസ്തു ജനിച്ചത് ഡിസംബ൪ 25നാണ് എന്നത് ...രു അബദ്ധവിശ്വാസമാണ് എന്ന് പോപ് ജോണ്പോള്രണ്ടാമന്വരെ പറഞ്ഞുവല്ലോ.അത്തരം ഒരു പുസ്തകമാണ് The Masks of Christ- Behind the Lies and Cover-ups about the Life of Jesus by Lynn Picknett and Clive Prince published by Simon & Schuster എന്നത്.ഇത്രയും കൊല്ലം സഭ മൂടിവച്ചിരുന്ന ബ൪ണബാസിന്റെ ബൈബിളും പ്രചാരത്തിലുണ്ട്.പുതിയ നിയമത്തിന്റെ പണ്ഡിതന്മാരും ദൈവശാസ്ത്രജ്ഞന്മാരും കൃസ്തുവിനെക്കുറിച്ചുള്ള പുതിയ അന്വേഷണങ്ങളെ അംഗീകരിക്കുന്നവരാണ്.ചരിത്രത്തിലെ ജീസസിനെ പലരും സംശയിക്കുമ്പോള്പെന്തകോസ്തല്പോലുള്ള സഭകള്ഹൃദയത്തില്കൊണ്ടുനടക്കേണ്ട യേശുഅനുഭവത്തെക്കുറിച്ചാണ് ഇപ്പോള്പ്രചരിപ്പിക്കുന്നത്.ഹൃദയാനുഭവമാണ് പ്രധാനമെങ്കില്ഹൃദയാനുഭവം തരുവാന്കഴിയുന്ന ഏതും ജീസസിനു തുല്യമാണ്.അപ്പോള്ഒരു ജീസസിന്റെ ആവശ്യമില്ല.അതുകൊണ്ടാണ് പോപ്പിനേക്കാളും ദലൈലാമ എന്ന ബുദ്ധസന്യാസിയെ നാട്ടില്ആദരിക്കുന്നത്, അദ്ദേഹത്തിന്റെ സദസ്സ് നിറഞ്ഞുകവിയുന്നത്. സത്യം കൂടുതല്പുറത്തുവരുന്നത് ഇപ്പോഴാണ്. ഓഷോ ഹൃദയാനുഭവത്തെക്കുറിച്ച് എഴുതിയതൊക്കെ മൌഢ്യമാണെന്ന് പ്രചരിപ്പിച്ച്, ഓഷോയെ താലിയം വിഷം കൊടുത്തു കൊന്ന അമേരിക്കക്കാ൪ പലരും ബുദ്ധിസ്റ്റുകളായി മാറുന്നു.
കൃസ്തുമതവിശ്വാസികള്കുറച്ച് ബ്രോഡായതുകൊണ്ട് ഇത്തരം പുസ്തകങ്ങളിറങ്ങിയാല്അവര്വെകിളിപിടിക്കില്ല.അഭിപ്രായസ്വാതന്ത്ര്യം അംഗീകരിക്കുന്നു. മുസ്ലിംകളാണെങ്കില്പുസ്തകം തീയിടാനും എഴുതിയ ആളെ കൊല്ലാനും ഫത്വവയിറക്കും.ധാരാളം കള്ളക്കഥകള്മുസ്ലിംകളുടെ ഹദീസിലും കടന്നുകൂടിയിട്ടുണ്ട്. കാതോടുകാതോരം കാര്യങ്ങള്പക൪ത്തുമ്പോള്പല ദിവ്യത്വങ്ങളും കടന്നുകൂടും. ഏതെങ്കിലും ഒരു പ്രത്യേക സന്ദ൪ഭത്തില്ചെയ്ത കാര്യം ഇസ്ലാമിന്റെ നിയമമായി മുസ്ലിംകള്ചുമന്നു നടക്കേണ്ടിവരും. പക്ഷേ അഭിപ്രായ സ്വാതന്ത്ര്യമില്ലാത്ത മുസ്ലിംസമുദായത്തില്ഇത്തരം സ്വതന്ത്രചിന്തകള്പുറത്തുവരില്ല.ഏത് കുറ്റത്തിന്റെ പേരിലാണ് തസ്ലീമയ്ക്കെതിരെ ഫത്വവയുള്ളത്?
ബില്യന്കണക്കിനു കൊല്ലങ്ങളായി ഭൂമിയുണ്ടായിട്ട്. കാ൪ബണ്ഡേറ്റിംഗ് അനുസരിച്ചുപോലും ഭൂമിയില്മനുഷ്യനുണ്ടായിട്ട് മില്യന്കണക്കിനു കൊല്ലങ്ങളായി.അതുകൊണ്ട് നുഷ്യനുണ്ടായിട്ട് ആറായിരം വ൪ഷമെന്നബൈബിള്ക്ക് ഒരു ച൪ച്ചിലും ഒരു പുരോഹിതനും ഇപ്പോള്യുന്നില്ല‌.ക്ഷേ മുസ്ലിം ണ്ഡിതന്മാ൪ ആദമിന്റേയും വ്വയുടേയുമൊക്കെ കാലാവധി ണിക്കുന്നു. അത് മുസ്ലിംകള്വിശ്വസിച്ചു ക്കുന്നു.