എല്ലാ മുസ്ലിംസ്ത്രീകളും വായിച്ചിരിക്കേണ്ട ഒരു പുസ്തകം കൂടിയാണിത്.എല്ലാ മുസ്ലിം അമ്മമാരും അവരുടെ പെണ്മക്കളോട് സഹിക്കാനും അടിമയാകാനും ഉപദേശിക്കുകയാണ്.സബൂറാക്ക് മോളേ,സബൂറാക്ക് മോളെ.സാമൂഹ്യമാറ്റങ്ങള്‍ ആരെങ്കിലും നടത്തിക്കൊടുക്കേണ്ട ജോലിയായിട്ടാണവര്‍ കാണുന്നത്.
നല്ല ബിരിയാണി വയ്ക്കാനും മയിലാഞ്ചിയിട്ട് മണിയറ ഒരുക്കാനുമല്ല മന്ദാകിനി മകളോട് ഈ കത്തുകളിലൂടെ പറയുന്നത്:സമൂഹത്തിനുവേണ്ടി ത്യാഗം ചെയ്യുക .