"കാലംമാറുമ്പോള്‍ നമ്മള്‍മാത്രം വിട്ടുനില്‍ക്കുന്നതെങ്ങിനെ?"azeez
ആഗ്രഹമുണ്ടെങ്കിലും പ്രായം തടസ്സം നില്‍ക്കുന്നു.അതുകൊണ്ട് കൂട്ടുകാര്‍ വിളിച്ചിട്ടും പോകുവാന്‍ കഴിഞ്ഞില്ല. അല്ലെങ്കില്‍ കാതിയെ കാണുവാന്‍ ഞാന്‍ പോകുമായിരുന്നു.
ജൂലൈ 15 ന് കാതി പെറിയുടെ പോപ് കണ്‍സേട്ട് ഉണ്ടായിരുന്നു, കാള്‍ഗറിയില്‍.ഗംഭീരമായിരുന്നുവത്രെ കാതി പെറിയുടെ പെര്‍ഫോമന്‍സ്.
കാതി പെറിയെ നിങ്ങള്‍ അറിയുമോ? പോപ് ഗായിക. പോപ് സംഗീതം നമുക്കറിയാം. നമ്മെ തിളപ്പിക്കും.സെക്സ് സൂചനകളുള്ള ലിറിക്സ് കൊണ്ട് അടിച്ചുപൊളിച്ചുപാടുമ്പോള്‍ നാം ഇളകും.
റോക് ആന്‍റ് റോളും ജാസുമൊക്കെ നമുക്കറിയാം.കാതി പെറിയുടെ പോപ് ഇതെല്ലാം കൂടി ചേര്‍ന്ന ഒരു കലക്കാണ്.അതിലെ വരികള്‍ നമ്മെ സെക്സിയാക്കും. നാം പാടിക്കൊണ്ടിരിക്കും,പാട്ടിനോടൊപ്പം ഹാള്‍ തിളച്ചുമറിയുന്നു. ആണും പെണ്ണും കുട്ടികളും അമ്മമാരും അച്ഛന്മാരും കാമുകീകാമുകന്മാരും സംഗീതത്തിന്‍റെ പ്രകമ്പനത്തില്‍. കാതി പെറി പാടുകയാണിത്:.ഇത് മലയാളത്തില്‍ എഴുതുവാന്‍ എനിക്ക് വയ്യ.
I wanna see your ....
Heard it’s beautiful…
I’ll be the judge and my girls gonna...
C’mon baby ...…
I wanna see your…..
ഒന്നുകൂടി കേള്‍ക്കൂ.
രണ്ട് പോപ് ഗായികമാരുടെ ഒരു ദ്വന്ദ പോപ് സോങ്.
വളരെ പ്രകോപനപരമായ ചേഷ്ടകള്‍.
പെണ്ണും പെണ്ണും ചേര്‍ന്ന സെക്സിന്‍റെ ആദര്‍ശവല്‍ക്കരണം.
I ....
I ...
The taste of her ...
I
I hope my boyfriend don’t mind it.
I….
ഇത് കാണുവാന്‍ പോകുന്നവര്‍ ചെറുപ്പക്കാരായിരുന്നു പണ്ടൊക്കെ.ഒരു രസത്തിന്. ഇപ്പോള്‍ അങ്ങിനെയല്ല, ടെറന്‍സ് പറയുന്നു.
"ടീനേജ് പെണ്‍കുട്ടികളുമായി ,13 വയസ്സിനു താഴെയുള്ള പ്രിട്ടീനേജ് പെണ്‍കുട്ടികളുമായി, മാതാപിതാക്കള്‍ ഹാളില്‍ സ്ഥലം പിടിക്കുന്നു.സെക്സിയായി അലങ്കരിച്ച ഹാള്. മൂസിക്. വലിയ ലോലിപോപ് തൂക്കിയിട്ടിരിക്കുന്നു.ആര്‍ക്കും ഈ കണ്‍സേര്‍ട്ട് ഇഷ്ടമാകും.ഞാനൊന്നു നോക്കി. 8 വയസ്സുള്ള ഒരു കുട്ടി അമ്മയുടെ കൂടെ. എന്‍റെ വലതുഭാഗത്ത് 12 വയസ്സുള്ള കുട്ടി അച്ഛന്‍റെ കൂടെ. ഒരു പ്രിട്ടീന്‍ ഹൈഹീലില്‍ വെളുത്ത വസ്ത്രം ധരിച്ച്.”
എങ്ങിനെയാണ് ഇത് കഴിയുക? അമ്മയും മകളും ,മകളും അച്ഛനും ഒരേ സെക്സ് പോപ് സോങ്ങില്‍ തുള്ളിമറിയുക. മകള്‍ക്ക് എന്താവും അച്ഛനെക്കുറിച്ചു തോന്നുക.അച്ഛനോ?രണ്ട് പേരും ഒരേ സെക്സ് സോങ്ങ് വീട്ടില്‍ ഒരുമിച്ചുപാടുമോ?
ഇതൊന്നും നമ്മുടെ മക്കളെ ബാധിക്കില്ല എന്നു ഞങ്ങള്‍ വിശ്വസിക്കുന്നു.നല്ല കാഴ്ചകള്‍ മാത്രം കാണുവാനാണ് ദൈവം തമ്പുരാന്‍ നമുക്ക് കണ്ണുകള്‍ തന്നിരിക്കുന്നതെന്ന് ഞങ്ങള്‍ അവരെ പറഞ്ഞു മനസ്സിലാക്കുന്നു.സ്കൂളില്‍ പോകുക, ഭക്ഷണം കഴിക്കുക, പ്രാര്‍ത്ഥിക്കുക, പഠിക്കുക, വലിയ ആളാകുക.അപ്പുറവും ഇപ്പുറവും നോക്കരുത്.
ഞങ്ങള് മലയാളികള് ആശ്വസിക്കുന്നതിങ്ങനെയാണ്:
ഇഷ്ടമുള്ളവര്‍ പോയാല്‍ മതിയെന്നേ. അവര്‍ ആരേയും ക്ഷണിച്ചില്ലല്ലോ.നമ്മുടെ നാട്ടിലും ഉണ്ടല്ലോ.
Went to Cali
Had ... on the beach
Had ...on the beach
Went to Cali…
കാതി പെറിയുടെ ഈ പാട്ട്കേട്ട് ഏതെങ്കിലും 8 വയസ്സുകാരി കടപ്പുറത്ത് ഒരു സെക്സ് പരീക്ഷിച്ചാല്‍ ഞങ്ങള്‍ക്ക് ഒന്നും തോന്നില്ല. 16 വയസ്സുകാരിയായ മകള്‍ അച്ഛാ ഞാന്‍ ഗര്‍ഭിണിയാണെന്നു പറഞ്ഞാല്‍ കാലില്‍ ഒരു ദര്‍ഭമുനകയറി ചോരപൊടിഞ്ഞ ഫീലിംഗേ ഞങ്ങള്‍ക്കുണ്ടാകൂ.
കാലം മാറുകയല്ലേ, നമ്മള്‍ മാത്രം വിട്ടുനില്‍ക്കുന്നതെങ്ങിനെ!
എങ്ങിനെയുണ്ട്?
വൂള്‍ മാര്‍ട്ടും ജാസും പോപ്പും മാത്രം പോര നമ്മുടെ കേരളത്തില്‍. കാതി പെറി മാരുടെ ലൈവും വരട്ടെ.ഓരോ 15 മിനിറ്റിലും റേഡിയോവിലൂടേയും ടിവി ആഡിലൂടേയും ഇതൊഴുകട്ടെ.അപ്പോള്‍ ഞങ്ങള്‍ക്ക് സന്തോഷമാകും,കേരളവും നന്നായി എന്ന്. ആഗോളവല്‍ക്കരണം എന്നാല്‍ ചൈനയിലെ ലൊട്ടുലൊടുക്ക് സാധനങ്ങള്‍ നമ്മുടെ നാട്ടില്‍ എത്തിക്കല്‍ മാത്രമല്ലെന്ന്.
മകളേ, കാതിയോടൊപ്പം നമുക്കു പാടാം
I wanna see your...…..