അമേരിക്കയിലെ ഒരു ചെറുചിറകടിപോലും എന്‍റെ കഞ്ഞിക്കലത്തില്‍ പ്രതിബിംബിക്കുന്നു.എണ്ണയന്ത്രങ്ങള്‍ ഉണ്ടാക്കുകയാണ് എന്‍റെ ജോലി. ശുദ്ധ എണ്ണയല്ല, ക്ലേശയെണ്ണ.ഇവിടുത്തെ ഞങ്ങളുടെ ജീവിതം ദു൪ഗ്രഹജീവപരിണാമമുള്ള മണലെണ്ണയെ ആശ്രയിച്ചിരിക്കുന്നു.ഒരേയൊരു വാങ്ങലുകാരനോ അമേരിക്കയും, ആനയെ പിറകോട്ടു നടത്തുന്നവന്‍. അമേരിക്കയില്‍ ബട്ട൪ഫ്ലൈ ചിറകടിച്ചുവോ, അറിയില്ല, 40 പേരുടെ ജീവിതം ഇന്നലെ തെറിച്ചുപോയി.
-Azeez