നമ്മുടെ ക൪ത്താവായ ഈശോയില്‍ നാം വിശ്വസിക്കുന്നു
ഹലേ ലുയ്യാ വിശ്വസിക്കുന്നു വിശ്വസിക്കുന്നു
നമ്മുടെ ക൪ത്താവായ ഈശോക്ക് അസാദ്ധ്യമായതൊന്നുമില്ല
ഹലേ ലുയ്യാ ഒന്നുമില്ല ഒന്നുമില്ല
എന്‍റെ ദൈവത്തിന് എന്തും സാദ്ധ്യം
പ്രൈസ് ദ ലോഡ് പരിശുദ്ധ വചനത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു
ഒരു 65 ലക്ഷം നിനക്ക് തരുവാന്‍ ദൈവത്തിന് ഒരു പ്രയാസവുമില്ല
ഇല്ല ഇല്ല.
നിന്‍റെ വിശ്വാസം നിന്നെ രക്ഷിക്കുന്നു
രക്ഷിക്കുന്നു രക്ഷിക്കുന്നു
എങ്കിലിതാ ഒന്നെടുക്കൂ കുഞ്ഞാടുകളേ നാളത്തെ കൈരളി
65 ലക്ഷം 65 ലക്ഷം