ഫ്രെഷായി ചുട്ടെടുത്ത പാണിനി.
മൃദുലം.
പരിപൂ൪ണ്ണം.
അഞ്ചേ ഇരുപത്തൊമ്പത്.
ടിംഹോട്ടന് സ്.
മൃദുലം.
പരിപൂ൪ണ്ണം.
അഞ്ചേ ഇരുപത്തൊമ്പത്.
ടിംഹോട്ടന് സ്.
"ചുമ്മാതല്ല ഇക്ക
ടിംഹോട്ടന്സ് അതിലെ
കറങ്ങുന്നത് കണ്ടത്."
ടിംഹോട്ടന്സ്
എന്റെ ഒബ്സഷനാണ്.
കടുത്ത പ്രണയം.അടച്ചുപൂട്ടിയാല്‍
ഞാന്‍ ആത്മഹത്യചെയ്തെന്നിരിക്കും.
"എന്താ അവിടെ സ്പെഷ്യല്‍
അസീസ് ജി...?"
സുധാക൪ജി, ടിം ഹോട്ടന്സ്
ഒരു കോഫി ചെയിനാണ്.അത്
കാനഡയുടെ സ്വന്തം ബ്രാന്റ്.ജനകീയ
ബ്രാന്റാണ്. സമാനമായത്
നമ്മുടെ ഇന്ത്യന്‍ കോഫി
ഹൌസ് ആണ്.എറണാകുളത്തുള്ള
ഇന്ത്യന്‍ കോഫി ഹൌസില്‍
സുധാക൪ജി പോയിട്ടുണ്ടല്ലോ.ഒരു
കാപ്പി എന്നതിനേക്കാളും അത്
ഒരു ദേശസ്നേഹത്തിന്റെ
പ്രതീകമാണ്.കൃത്രിമ ദേശസ്നേഹമല്ല,
ആരും അടിച്ചേല്പ്പിച്ചതുമല്ല.
നാം ആയിപ്പോകുന്നതാണ്.കാനഡ
ഫ്ലാഗ് പോലെ ടിം
ഹോട്ടന്‍ കാപ്പി.അമേരിക്കന്‍
ചെയിനുകളെ ഞങ്ങള്‍ തുരത്തുന്നത്
ടിം ഹോട്ടന്സ്
കൊണ്ടാണ്.
എന് റെ മകന്‍ എപ്പോഴും ടിം ഹോട്ടന്സ് കാപ്പിക്കപ്പ് കയ്യില്‍ വയ്ക്കുമായിരുന്നു. എന്താട, നീ ഇത്രമാത്രം കാപ്പി കുടിക്കുന്നതെന്നു ഒരിക്കല്‍ ഞാന്‍ ചോദിച്ചപ്പോള്‍ ഇല്ല ബാപ്പ ഇത് കപ്പു മാത്രമാണ് ഇതില്‍ പച്ചവെള്ളമാണെന്ന് ഒരിക്കല്‍ എന്നോട് പറഞ്ഞു.അത് നെഞ്ചോട് ചേ൪ത്തുപിടിച്ച് സായിപ്പുമാ൪ നടക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. നമ്മുടെ മലയാളം പാണിനി എന്നോ൪ത്തപ്പോള്‍ ടിം ഹോട്ടനോത് എനിക്ക് ഒരു കേരളീയത തോന്നിയതുകൊണ്ടാണ് ഈ പോസ്റ്റ് ഞാന്‍ വെറുതെ ഒരു ഗൃഹാതുരത്വത്തിന് പോസ്റ്റ് ചെയ്തത്. സന്തോഷം സുധാക൪ജി.