Sunday, May 27, 2012

occupy wallstreet




ഒക്യുപൈ വാള്സ്ട്രീറ്റ്
അസീസ് കെ എസ്
അമേരിക്കയുടെ സ്വന്തം ഹ് രീ൪.
കോ൪പ്പറേറ്റ് മുതലാളിത്വത്തിന്റെ ശിരസ്സായവാള്സ്ട്രീറ്റില്രോഷക്കാറ്റായി അമേരിക്കയിലെ രിദ്രല്ക്കരിപ്പെടുന്നനതതീ൪ത്ത പ്രതിരോധത്തിന്റെ,പ്രതിഷേധത്തിന്റെ ‌‌ഹ് രീ൪.
ഒക്യുപൈ വാള്സ്ട്രീറ്റ്.
യിലെ കുട്ടിയെപ്പോലെ വിളിച്ചുപയുന്നു,രും യാന്പ്പെടുന്ന കാര്യങ്ങള്‍: അമേരിക്കമ്മുടെ അമേരിക്കല്ല‌. മ്മുടെ പിതാക്കന്മാ൪ സ്വപ്നം ണ്ടഅമേരിക്കല്ല‌.ലോകത്തിന്റെ മ്പത്തു മുഴുവനും ഒരു ചെറിയന്യൂനക്ഷം അപരിച്ചുവച്ചിരിക്കുന്നു. അവ൪ സാമ്പത്തികവ്യസ്ഥിതി നിയന്ത്രിക്കുന്നു.വാള്സ്ട്രീറ്റ് ബാങ്കുകള്നിയന്ത്രിക്കുന്നു.ആഗോളമിലിട്ടറിയും ഭരണവും നിയന്ത്രിക്കുന്നു.ദുരിതനുഭവിക്കുന്നഒരു ഹാജവിഭാഗം കൂടുതല്രിദ്രരായി മാറിക്കൊണ്ടിരിക്കുമ്പോള്ഇവ൪ കൂടുതല്കൂടുതല്നികരായി മാറുന്നു.മ്മെപ്പോലെ കോടി നുഷ്യ൪ക്ക് മാന്യമായ ഒരു ജീവിതം ഇവ  നിഷേധിക്കുന്നു.മുക്കുണ്ടായിരുന്നജോലികള്വ൪ന്നെടുത്ത് കരാറുജോലികളും പാ൪ട്ട്ടൈം ജോലികളുമാക്കി മാറ്റുന്നു.
   ആഗോളമൂലനം തയെ ലാഭമായഒരു സ്ഥിരനിക്ഷേപമാക്കി മാറ്റുന്നു. അപമാനം ഹിച്ചും എപ്പോഴും ഷ്ടപ്പെടാവുന്നതൊഴില്ഷ്ടമോ൪ത്ത്, ജിജ്ഞാസയില്‍,ഒരു തൊഴിലാളി റ്റൊരു തൊഴിലാളിയോട് ല്ത്തിലേ൪പ്പെട്ട് സ്പരം ശത്രുവും വുമായി കരുതി കുത്തിമരിക്കുന്നു. ച്ചരുടെ ഉദാഹങ്ങള്‍. അവ൪ ധീരന്മാ൪.പരാജയത്തിന്റെ കാരണം പരാജയപ്പെട്ടവ൪ തന്നെ. വിജയിക്കാത്തവ൪ ഭീരുക്കള്‍.
   ഒക്യുപൈ വാള്സ്ട്രീറ്റ് ലോകത്തോട് യുന്നു:ഇത് നാം സ്വപ്നം ണ്ട സ്വാതന്ത്ര്യത്തിന്റെ, നാധിപത്യത്തിന്റെ അമേരിക്കല്ല‌. ഇത് യാണ്.ലോകയുടെ ‌. ഷോപ്പിംഗ് മാളുകളായും ഓഫീസുകളായും ണിയിടങ്ങളായും അഭയാ൪ത്ഥിക്യാമ്പുകളായും ഗെറ്റോകളായും നീളുന്നു,ആഗോള മുതലാളിത്വത്തിനുവേണ്ടി.
99 ശതമാനമായ നമ്മള്
ഒക്യുപൈ വാള്സ്ട്രീറ്റ് സാമൂഹ്യ സാമ്പത്തിക അസമത്വത്തിനെതിരെ ഉയ൪ന്ന ഒരു അന്താരാഷ്ട പ്രസ്ഥാനമാണ്.ജനങ്ങളുടെ നട്ടെല്ലൊടിക്കുന്ന കോ൪പറേറ്റുകള്ക്കെതിരെ,ആഗോള സാമ്പത്തിക വ്യവസ്ഥിതിക്കെതിരെ അത് ജനകീയ പ്രതിഷേധപ്രസ്ഥാനമുയ൪ത്തുന്നു.ഒരു പിടി ഉപ്പുകുറുക്കി ബ്രിട്ടീഷ് സാമ്പ്രാജ്യത്വത്തിനെതിരെ പോരാടി വിജയിച്ച മഹാത്മാഗാന്ധിയുടെ ജനകീയ സമരത്തില്നിന്നും കറുത്ത ആഫ്രിക്കക്കാരുടെ പോരാട്ടജ്വാലയായ നെല്സണ്മണ്ടേലയില്നിന്നും കാറല്മാക്സില്നിന്നും അവ൪ ആവേശമുള്ക്കൊള്ളുന്നു. ഒരു ചെറിയ ന്യൂനപക്ഷത്തിനു ഗുണകരമായ, മഹാഭൂരിപക്ഷത്തെ ഒഴിച്ചിടുന്ന, കോ൪പ്പറേറ്റ് വികസനത്തിനെതിരെ പോരാടുവാന്അത് ജനങ്ങളോട് ആവശ്യപ്പെടുന്നു.നമ്മള്‍ 99 ശതമാനം എന്നതാണ്  അവരുയ൪ത്തുന്ന മുദ്രാവാക്യം.സ്റ്റോക് മാ൪ക്കറ്റ് കാളക്കൂറ്റനു മുകളില്കയറി നിന്നു നൃത്തം ചെയ്യുന്ന പെണ്കുട്ടിയാണ് അതിന്റെ ലോഗൊ.
   അമേരിക്കയില്സാമ്പത്തിക അസമത്വം വളരുന്നു. സമ്പത്ത് മുഴുവനും ഒരു ശതമാനം വരുന്ന സമ്പന്ന ന്യൂനപക്ഷത്തിലേക്കൊഴുകുന്നു. അടിസ്ഥാന ജനത ദുരിതമനുഭവിക്കുന്നു.
   കാനഡയിലെ ആക്റ്റിവിസ്റ്റ് ഗ്രൂപ്പായ ആഡ്ബസ്റ്റേസാണ് ഒക്യുപൈ വാള്സ്ട്രീറ്റ് പ്രസ്ഥാനത്തിന് രൂപം കൊടുത്തത്.കൈറോവിലെ തഹ്രീ൪സ്ക്വയ൪പ്രതിഷേധത്തിന്റേയും അറബ് സന്ത കലാപങ്ങളുടേയും പശ്ചാത്തലത്തിലാണ് അമേരിക്കയുടെ സ്വന്തം തഹ് രീറായി ഇവ൪ ഒക്യുപൈ പ്രസ്ഥാനത്തിനു രൂപം കൊടുക്കുന്നത്.
   ആറു മാസങ്ങള്ക്കു മുമ്പു തുടങ്ങിയ രോഷപ്രസ്ഥാനം വളരെ വേഗത്തില്ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു വ്യാപിച്ചു. 82 രാജ്യങ്ങളില്‍, 95 നഗരങ്ങളിലായി പ്രതിഷേധസമരങ്ങള്പട൪ന്നു.എല്ലാ ജില്ലാ സാമ്പത്തിക തലസ്ഥാനങ്ങളും പ്രതിരോധിക്കുക എന്നതായിരുന്നു മുഖ്യലക്ഷ്യം. ആഗോളഅസംതൃപ്തിയുടെ ക്തമായഒരു തിര‌. തിരലിയ ആള്ക്കൂട്ടമായി അവരുടെ രീരവും ബ്ദവുമായി സ്പരം സംസാരിക്കുന്നു. കൂട്ടമായപ്ര൪ത്തനം വേണമെന്ന് ആവശ്യപ്പെടുന്നു.
കോ൪പ്പറേറ്റ്മുതലാളിത്വത്തിന്റെ ഭീകരമുഖം
അമേരിക്കയുടെ സാമ്പത്തികസിരാകേന്ദ്രമാണ് ലോവ൪മാന്ട്ടന്‍.ഒക്യുപൈ എന്നത് നാം സാധാരകാണുന്ന പ്രതിഷേധജാഥയോ അതിനുശേഷമുള്ളപിരിഞ്ഞുപോക്കോ അല്ല‌.പൊതുസ്ഥലം യ്യക്കി അതില്കുടിപാ൪ക്കുകയാണ് ഒക്യുപൈ. ഘടനയോടുള്ള ശക്തമായ എതി൪പ്പ്, നിയമനിഷേധം, അതുവഴി മഹത്തായ ഒരു ത്യാഗം. സമരത്തിനു സമാനമായ ധാരാളം പോരാട്ട‌ങ്ങള്പലയിടത്തുമുണ്ടായിട്ടുണ്ട്. ബ്രിട്ടീഷ് തെരുവുകളിലൂടെയുള്ള വിദ്യാ൪ത്ഥികളുടെ ഫീസ് വ൪ദ്ധനവിനെതിരെയുള്ള ജാഥ, ഗ്രീസിലേയും സ്പെയിനിലേയും ഗവണ്മെന്റ് വിരുദ്ധ കലാപങ്ങള്‍, അറബ് വസന്ത കലാപങ്ങള്എന്നിവ ചില ഉദാഹരണങ്ങള്മാത്രം.ഒക്യുപൈ വാള്സ്ട്രീറ്റ് ജനറല്അസംബ്ലി കൂടി പ്രഖ്യാപിച്ച മുദാവാക്യമാണ് നമ്മള്‍ 99 ശതമാനക്കാ൪.അവരുടെ ഡോകുമെന്റുകളില്എഴുതുന്നു:അമേരിക്കയില്‍ 15 ശതമാനം കുടുംബങ്ങള്ഭക്ഷണമില്ലാത്തവരാണ്.50 ദശലക്ഷം അമേരിക്കക്കാ൪ രോഗം വന്നാല്ചികില് ലഭ്യമാകാതെ രിക്കേണ്ടിവരുന്നു.എല്ലാ ചികില്സയും സ്വകാര്യവല്ക്കരിച്ചിട്ടുള്ള രാജ്യത്ത് ഹെല്ത്ത് ഇന്ഷ്വറന്സ് ഇല്ലാതെ ചികില് ലഭ്യമല്ല. 42 ദശലക്ഷം ജനത ദാരിദ്യരേഖയ്ക്കു താഴെ ദുരിതമനുഭവിച്ചു ജീവിക്കുന്നു.ദാരിദ്യരേഖ എന്നത് ഐക്യരാഷ്ട സഭയുടെ നി൪വ്വചനമനുസരിച്ച് ദിനംപ്രതി ഒന്നിനും രണ്ടിനുമിടയില്  ഡോള൪ കൊണ്ടു ജീവിക്കുക എന്നതാണ്.
   അതേസമയം വന്കിട കമ്പനികളുടെ ശമ്പളവും ആനുകൂല്യങ്ങളും പല ഇരട്ടി വ൪ദ്ധിച്ചു.ഒരു ശരാശരി തൊഴിലാളിയുടെ കൂലി 1970 നേക്കാള്പത്തു ശതമാനം താഴെയായി.  വരുമാനത്തിന്റെ അസമത്വം ഭയാനകമാണ്.അമേരിക്കയിലെ സമ്പന്നരായ 20 ശതമാനം വരുന്നവ൪ സമ്പത്തിന്റെ 85 ശതമാനം കയ്യടക്കിവച്ചിരിക്കുന്നു. 85 ശതമാനത്തില്വരുന്ന ഒരു ശതമാനം പേ൪ ആണ് അതിന്റെ 60 ശതമാനവും അപഹരിച്ചിരിക്കുന്നത്.2008 ലെ മാന്ദ്യത്തെത്തുട൪ന്ന് തൊഴില്നഷ്ടപ്പെടുകയും കൂലി കുറയുകയും ചെയ്തപ്പോള് ടോപ് ഒരു ശതമാനത്തിന്റെ സമ്പത്ത് വ൪ദ്ധിച്ചിരിക്കുന്നുവെന്ന അല്ഭുതകാഴ്ചയാണ് നാം കണ്ടത്.
   എന്നിട്ടുപോലും സമ്പന്നരുടെ മേല്ടാക്സ് ചുമത്തുന്നില്ല.മധ്യവ൪ഗ്ഗ തൊഴിലാളികള്കൊടുക്കുന്ന ടാക്സിനേക്കാളും കുറവാണ് ഇവ൪ കൊടുക്കുന്നത്.നികുതി വെട്ടിപ്പിലൂടെ ഒഴുകുന്ന പണം ദരിദ്രരാജ്യങ്ങളില്മിഷനറി പ്രവ൪ത്തനത്തിനും ഗവണ്മെണ്ടുകളെ വിലക്കുവാങ്ങുന്നതിനും ഉപയോഗിക്കുന്നു.ബുഷിന്റെ പാ൪ട്ടിയായ റിപ്പബ്ലിക്കന്പാ൪ട്ടി ഇവരെ ടാക്സ് ചുമത്തുന്നതില്നിന്നും രക്ഷിക്കുന്നു.പ്രത്യുപകാരമായി അംഗങ്ങളെ പാ൪ലമെന്റിലേക്ക് ജയിപ്പിച്ചുവിടുന്നു.ഇലക്ഷന്ഫണ്ടിലേക്ക് ഭീമന്സംഭാവന നല്കുന്നു.ലോബിയിസ്റ്റുകള്വഴി വന്കമ്മീഷനുകള്കൊടുക്കുന്നു.
   മുമ്പു കമ്മൂണിസ്റ്റ് രാജ്യങ്ങളിലും ഇപ്പോള്ഇസ്ലാമിക രാഷ്ടങ്ങളിലും യുദ്ധം ഉല്പ്പാദിപ്പിച്ച് അവരുടെ വിഭവങ്ങള്അപഹരിക്കുന്നു.പാവ ഗവണ്മെണ്ടുകളെ സൃഷ്ടിക്കുന്നു.യുദ്ധക്കരാറുകള്വഴി കോ൪പ്പറേറ്റുകള്യുദ്ധവ്യവസായം തുട൪ന്നുകൊണ്ടിരിക്കുന്നു.
ഭാവി ശ്യൂന്യമായവ൪.
മ്മുടെ യൂണിവേഴ്സിറ്റികള്‍ ,രാഷ്ടത്തിന്റെ സ്വപ്നം വിരിയിച്ച ക്ലാസ്മുറികള്‍, എങ്ങിനെ   നിലയിലെങ്ങിനെയെത്തി, കാനഡയിലെ സൈമന്ഫ്രേസ൪ യൂണിവേഴ്സിറ്റിയിലെ ഡോ. ഹൊ൪വിറ്റ്സ് അതിശപ്പെടുന്നു.ക്കേ അമേരിക്കയിലെ എല്ലാ യൂണിവേഴ്സിറ്റികളിലും ഒരു ള്ച്ചല്മാറ്റം വന്നുകഴിഞ്ഞു.ഒരിക്കള്പ്രഭംഗത്തിനും ഉറ്റരുടെ
ത്തിനും ഹിയാവാതെ കൌണ്സില൪മാരെ സമീപിച്ചിരുന്ന കുട്ടികള്ഇന്ന് മെന്റ്ല്ഹെല്ത്ത് സ൪വ്വീസിനുവേണ്ടി ക്യൂ നില്ക്കുന്നു.യാനമായശ്യൂന്യഅവരെ വേട്ടയാടുന്നു.ഒരിക്കല്ശ്യൂന്യാകാശ വേഷത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചു സ്വപ്നം
ണ്ടിരുന്നകുട്ടികള്ജിജ്ഞാസയുടേയും ആധിരോഗത്തിന്റേയും അടിമളായിരിക്കുന്നു.
   ഞാന്കോളേജില്എത്തിയത് വളരെ പ്രതീക്ഷയോടെയാണ്,ഒരു യൂണിവേഴ്സിറ്റി വിദ്യാ൪ത്ഥി ഹൊ൪വിറ്റ്സിനെഴുതി.കടം വാങ്ങിയ തുകയുമായി, ഒരു ജീവിതം കിട്ടുമെന്ന പ്രതീക്ഷയില്‍.എന്റെ ഗേള്ഫ്രണ്ടും കൂടെ പഠിക്കുന്നുണ്ട്.സദാ പ്രസന്നയായിരുന്നവള്ഒന്നും ചെയ്യാനില്ലാത്ത വിദ്യാഭ്യാസത്തിന്റെ ശ്യൂന്യതയോ൪ത്ത് മൂകയായിമാറി.ഐട്യൂണിന്റേയും ഐപാഡിന്റേയും ഉയ൪ന്നുപൊങ്ങുന്ന ഗ്രാസിന്റേയും അന്തരീക്ഷം. അ൪ത്ഥരഹിതമായ കുറെ പ്രോജക്റ്റുകളും അസൈന്മെന്റുകളും. ഇന്റ്൪നെറ്റില്നിന്ന് പക൪ത്തി അത് പൂ൪ത്തിയാക്കൂന്ന കുട്ടികള്‍.
   ഞങ്ങള് വിദ്യാഭ്യാസത്തിനുവേണ്ടി വരുത്തി വച്ച കടഭാരം നോക്കി, ഒരിക്കലും എന്തിനുവേണ്ടി എന്നു മനസ്സിലാകാത്ത ഒരു സാമ്പത്തിക വ്യവസ്ഥിതിയെ നോക്കി, ഞങ്ങള്രണ്ടുപേരും കാമ്പസ് വിട്ടിറങ്ങി.
നാമെങ്ങിനെ ഇങ്ങിനെയായി?
അമേരിക്കയില്ഒരു ഹ് രീ൪ സ്ക്വയറിന്റെ ആവശ്യമുണ്ടോ? മുബാറക്കിനെപ്പോലെ , ഗദ്ദാഫിയെപ്പോലെ ക്രൂരനായ ഒരു ഏകാധിപതി അമേരിക്കരിക്കുന്നില്ല‌. അഭിപ്രായങ്ങള്യുവാനുള്ള സ്വാതന്ത്ര്യമുണ്ട്.കോടതിയുണ്ട്.നിയമുണ്ട്.ത്രസ്വാതന്ത്ര്യമുണ്ട്.
   എന്നിട്ടും അമേരിക്കയില്എന്തുകൊണ്ട് ഇത്രസാമ്പത്തികഅസത്വം നിലനില്ക്കുന്നു?
   ഫ്രീമാ൪ക്കറ്റുകള്ഒരു സ്വന്ത്രമൂഹത്തെ യിക്കേണ്ടതാണ്.എന്നിട്ടും ലോകമെമ്പാടുമുള്ളഅടിസ്ഥാനകൈകാലിട്ടടിക്കുന്നതെന്തുകൊണ്ട്? പൊതുനന്മയും ണ്മെണ്ടും കോ൪പറേറ്റുകളുടെ പിന്നിരയിലേക്കു ലിയുന്നതെന്തുകൊണ്ട്? മ്മൂണിസ്റ്റ് വ്യസ്ഥിതി തക൪ന്നുവെന്ന് കോ൪പറേറ്റു കൂടം യുമ്പോള് മുതലാളിത്വവ്യസ്ഥിതി രാജമാണെന്ന് മുതലാളിത്വവ്യസ്ഥിതിയില്ജീവിക്കുന്നങ്ങള്വിളിച്ചുപറയുന്നു.   അമേരിക്കയില്രിദ്രരായകുറ്റവാളികളെക്കൊണ്ട് യിലുകള്നിറഞ്ഞിരിക്കുന്നു. യിലുകള്പോലും രാ൪ മ്പനികളെക്കൊണ്ട്
നടത്തിക്കുന്നു.എല്ലാ സെക്യൂരിറ്റിയും സ്വകാര്യല്ക്കരിക്കപ്പെട്ടിരിക്കുന്നു. Elliot Currie Reckoning: Drugs, the Cities and the American Future  എന്ന പുസ്തകത്തില്ക൪ന്നഅമേരിക്കയുടെ ചിത്രം വിവരിക്കുന്നു.Timothy Lynch, After Prohibition  എന്ന പുസ്തകത്തില്എഴുതുന്നു: ഫെഡല്യിലിലെ 60 മാനവും പ്രൊവിന്സ് യിലിലെ 25 ശതമാനവും ഡ്രഗ് കുറ്റവാളികളാണ്.  66 മാനം ജൂനിയ൪ ആന്റ് സീനിയ൪ ഹൈസ്കൂള്കുട്ടികള്ആള്ക്കഹോള്ഉപയോഗിച്ചിട്ടുള്ളവരാണെന്ന് എഴുതുന്നു. 33മാനം കുട്ടികള്എക്സ്റ്റാസി ,”ഐസ്”, കൊകെയിന്, ഹെറോയിന് മിതാംഫിറ്റാമിന്എന്നിവ ഉപയോഗിച്ചിട്ടുള്ളവരാണ്.ടൊറൊണ്ടൊയിലെ തെരുവുയുവാക്കളില്‍ 83 ശതമാനം പേ൪ കന്നബീസ് ഉപയോഗിച്ചിട്ടുള്ളവരാണ്.കുട്ടികള്ബിഹേവിയ൪ പ്രോബ്ലത്തിനു അടിമളാണ്.
ഗവണ്മെണ്ടുകള്ജനങ്ങളെ കയ്യൊഴിയുന്നു
   911 വിളിച്ചാല്ആമ്പുലന്സ് രുമെന്നതുകൊണ്ട് ഒരു രാഷ്ട്രവും ഒരു ആരോഗ്യരാഷ്ടമാകുന്നില്ല.ങ്ങള്ക്ക് എന്തു ചികില്ലഭിക്കുന്നു എന്നതാണ് കാര്യം. ഇത് അമേരിക്കയില്ന്രാജമാണ്.ങ്ങളുടെ ആരോഗ്യരിരക്ഷണ്മെണ്ടിന്റെ ചുമല്ല‌. നേഴ്സുമാരുടെ കുറവ്,ഉപങ്ങളുടെ കുറവു, ബ്ലിക് ഹെല്ത്ത് വ൪ക്കേസിന്റെ കുറവു ഇതെല്ലാം പൊതു ആരോഗ്യപദ്ധതിയെ തക൪ക്കുന്നു.അതേസമയം മ്പന്നസ്വകാര്യആശുപത്രികളില്ലോകത്തിലെ ഏറ്റവും മികച്ചചികില്സാ സൌകര്യങ്ങള്ഉണ്ടുതാനും.
   എന്തു മികവാണ് മുതലാളിത്വവ്യസ്ഥിതി യ്ക്ക് ല്കുന്നത്? രിദ്രരായഅമ്മപ്രവിച്ചക്കള്ടവയില്കിടക്കുന്നു; ‍ലാഭക്കൂടുതലിനു വേണ്ടി ഗ്ലോബലസേഷന്റെ പേരില്പതിനായിരക്കണക്കിന് മാനുഫാക്ചറിംഗ് ജോലികള്കുത്തക കമ്പനികള്കൂലി കുറഞ്ഞ രാജ്യങ്ങളിലേക്ക് കടത്തികൊണ്ടുപോകുന്നു;സ്കൂളുകളില്നിന്നും 50
മാനം കുട്ടികളും നം പൂ൪ത്തിയാക്കാതെ ഡോപ് ഔട്ടുകളാകുന്നു;തൊഴിലില്ലായ്മ‌‌ വ൪ദ്ധിക്കുന്നു;സ്ഥിരമായഅടിസ്ഥാനതൊഴിലുകള്ഇല്ലാതാക്കി രാറുജോലികളും പാ൪ട്ട് ടൈം ജോലികളും കൂലികുറഞ്ഞ ജോലികളുമാക്കിമാറ്റുന്നു;ജനത മാനസികരോഗികളായി മാറിക്കൊണ്ടിരിക്കുന്നു;   75 ശതമാനം യുവാക്കളും കോളേജ് വിദ്യാഭ്യാസത്തിന് കഴിവില്ലാത്തവരായിരിക്കുമ്പോള്‍, ക്രെഡിറ്റ് കാ൪ഡ് കൊടുത്തു അന്നന്നത്തെ അപ്പം കടം വാങ്ങി തിന്നുമ്പോള്‍, ഒരു ദേശീയ ആരോഗ്യ പദ്ധതി ഇല്ലാതിരിക്കുമ്പോള്‍, കാന്സറും ഹാ൪ട്ട് അറ്റാക്കും പതിന്മടങ്ങു വ൪ദ്ധിക്കുമ്പോള്മുതലാളിത്വം വിജയമാണെന്ന് വിളിച്ചുപറയുവാന്ആ൪ക്കാണ് കഴിയുക, മുതലാളിമാരുടെ കങ്കാണിമാ൪ക്കല്ലാതെ?
ഗുഡ്മോണിംഗ്, ഒരു ഡോള൪ തരുമോ?
ഞാന്താമസിക്കുന്ന കാള്ഗറിയില്രണ്ടുമാസത്തോളം പ്ലാസ്റ്റിക് ടെന്റുകള്കെട്ടി ഡിസംബറിലെ കൊടുംതണുപ്പില്ഒക്യുപൈയുടെ പോരാളികള്ഒളിംപിക്പ്ലാസയില്പ്രതിരോധസമരം നടത്തി.കനത്ത പോലീസ് ബന്തവസ്സിലും ഐക്യദാ൪ഢ്യം പ്രഖ്യാപിച്ചെത്തുന്ന ജനങ്ങളോട് അതിന്റെ സമരഭടന്മാ൪ കണക്കുകള്നിരത്തി സംസാരിക്കുന്നു.
നാമെങ്ങിനെ ഇങ്ങിനെയായി?ചിത്രങ്ങള്വരച്ചും കവിത ചൊല്ലിയും ഓരോ മുദ്രാവാക്യങ്ങളെഴുതിയും വരുന്നവ൪ വരുന്നവ൪ സാംസ്കാരിക വിപ്ലവത്തില്പങ്കുചേരുന്നു.ചില൪ അവരുടെ സ്വന്തം അനുഭവങ്ങള്പങ്കുവയ്ക്കുന്നു:
ഞാനീ നഗരത്തില്ജീവിക്കുന്നു. മനോഹരമായ നഗരത്തില്‍ .ഒരിക്കല്ഞാന്ജീവിതം സ്വപ്നം കണ്ടിരുന്നു. എനിക്കു സുന്ദരിയായ ഒരു ഭാര്യയുണ്ടായിരുന്നു.
എല്ലാം കടന്നുപോയി. ഞാനിപ്പോള് തെരുവില്പാലത്തിനടിയില്ആളുകള്കടന്നുപോകുന്നതു നോക്കി പിഞ്ചിയ തൊപ്പിയുമായി...
എന്റെ ഗാബിയെ വിവാഹം കഴിക്കുമ്പോള്അവള്ക്ക് 18 വയസ്സായിരുന്നു.എന്റെ പ്രിയപ്പെട്ട ഗാബി.പൂ വിരിയുന്നതുപോലെയായിരുന്നു എന്റെ ഗാബിയുടെ
ചിരി.ഇറ്റലിയിലെ ഒരു ഗ്രാമീണസന്ധ്യയില്ഞങ്ങളുടെ വിവാഹം നടന്നു.ആറു പിടക്കോഴിയും ഒരു പൂവന്കോഴിയും വിവാഹസമ്മാനമായി അവളുടെ അമ്മ അവള്ക്ക് നല്കി. ഞാന്ഒരു ഖനിത്തൊഴിലാളിയായിരുന്നു. കറുത്ത അയിരുകള്ഞാന്പുറത്തെടുത്തു. എന്റെ പ്രിയപ്പെട്ട ഗാബി കോഴിയെ വള൪ത്തി. പൂ നട്ടു.മുട്ടയും പൂക്കളും അവള്ഗ്രാമചന്തയില്വിറ്റു. പൂക്കളും ഗാബിയും ഒരുപോലെയായിരുന്നു.മനോഹരിയായ എന്റെ ഗാബി. എത്ര ആനന്ദകരമായിരുന്നു നാളുകള്‍.പിന്നീടാണ് ഞാന്അവങ്ങളുടെ റുദീസയായ രാജ്യത്തേക്കു ന്നത്. എനിക്ക് ഒരു ഫാക്റ്ററിയില്ജോലികിട്ടി.കുറച്ചുനാള്ഴിഞ്ഞപ്പോള്ഞാന്ജോലി ചെയ്തിരുന്ന ഫാക്റ്ററി അടച്ചുപൂട്ടി. കമ്പനി നഷ്ടത്തിലോടുന്നുവെന്നാണ് മുതലാളിമാ൪ പറഞ്ഞത്. പിന്നീട് ഞാനറിഞ്ഞു ഇതുപോലെ നൂറുകണക്കിന് ഫാക്റ്ററികള്അടച്ചുപൂട്ടി അവ ചൈനയിലേക്കും ആഫ്രിക്കയിലേക്കും മെക്സിക്കോയിലേക്കു കടത്തിക്കൊണ്ടുപോയിയെന്ന്. കുടിയേറ്റഭൂമിയില്ന്നതിനു ശേഷം എനിക്ക് എന്റെ ഗാബിയെ നഷ്ടപ്പെട്ടു.ഒരിക്കല്പോലും അവള്ചിരിക്കുന്നതു ഞാന്ണ്ടിട്ടില്ല‌. പൂക്കളെ നോക്കി ചിരിച്ചുകൊണ്ട് ഗ്രാമഴികളിലൂടെ അവള്കു൪ബ്ബാനക്ക് പോകുന്നത് പിന്നീട് ഞാന്ണ്ടിട്ടില്ല.ഗാബി കോഴിയെ ള൪ത്തിയില്ല‌. പൂക്കള്ട്ടില്ല‌.
ഒരു ദിനം എന്റെ ഗാബി ക൪ത്താവില്നിദ്രകൊണ്ടു.
അനാധനായഞാന് തെരുവില് പാലത്തിനടിയില്യ്യിലെ പിഞ്ചിപ്പോയ തൊപ്പിനീട്ടി യുന്നു:ഗുഡ് മോണിംഗ്. എനിക്കു ഒരു ഡോള൪ രുമോ?
നോട്ടെ പ്രോബ്ലം.
ഹാവ് നൈസ് ഡെ.