സൌഹൃദങ്ങള്‍ കാഴ്ചയ്ക്കൊരുക്കിവയ്ക്കാവുന്ന അലങ്കാര മത്സ്യങ്ങളാണ്.കാണാം, കളിപറയാം, വിരസവേളകളില്‍ മടുപ്പുമാറ്റാം,സന്ദര്‍ശകരുടെ പുകയ്ത്തലുകള്‍ കേള്‍ക്കാം,വിളിച്ചുപറഞ്ഞ് സമയം നിശ്ചയിച്ച് ഗൃഹസന്ദര്‍ശനം നടത്താം, വെടിപറയാം, പക്ഷേ, സൂക്ഷിക്കണം, അല്‍പം പ്രാണവായു കുറഞ്ഞാല്‍ ഈ സൌഹൃദത്തിന്‍റെ അലങ്കാരമത്സ്യങ്ങള്‍ ചത്തുമലച്ച് നാമുണ്ടെന്നു വിശ്വസിക്കുന്ന നമ്മുടെ തീവ്രബന്ധങ്ങളെ പരിഹസിച്ചുകൊണ്ടിരിക്കും.
Lesson One:
If a man doesn't make new acquaintances as he advances through his life, he will soon find himself alone.