"അധികാരം കൊയ്യണമാദ്യം എന്നിട്ടാകാം പൊന്നാര്യന്‍" മുദ്രാവാക്യത്തിലൂടെ 60 കളിലെ കാ൪ഷിക വ്യവസ്ഥ തക൪ത്ത് കൃഷിഭൂമി തരിശിട്ട് ജന്മിയെയും കുടിയാനേയും പട്ടിണിക്കിട്ട് കൊന്ന് പച്ചപ്പെല്ലാം കരിച്ച് അന്നത്തിനായി കേരളീയരെ വടക്കുനോക്കികളാക്കി പഞ്ചാബിലെ രാസവളകീടനാശിനി ഗ്രീന്‍ റവല്യുഷനെ വാനോളം പുകഴ്ത്തി ഒടുവിലിപ്പോള്‍ അധികാരം നിലനി൪ത്തുന്നതിന് ജൈവകേരളത്തിനായി പിണറായി ഹരിതകേരളം ആഘോഷിക്കുന്നു.
ചരിത്രത്തിന്റെ അശ്ലീലം. വിപ്ലവത്തിന്റെ ചിലവില്‍ വെറുതെ 60 കൊല്ലം തുലച്ചു.
ചത്തുമണ്ണടിഞ്ഞുപോയ ജന്മിക്ക് ഒരു ബലിയിടണേ സഖാവേ.