
എന്‍റെ ഭാര്യ തൃശ്ശൂ൪കാരിയാണ് ഈ തൃശ്ശൂ൪ ഭാഷ കൊണ്ട് എനിക്ക് ഒരു ഗുണം കിട്ടി.എനിക്കൊന്നും മനസ്സിലാകാതിരുന്നതുകൊണ്ട് ആദ്യത്തെ ഒരു വ൪ഷക്കാലം എനിക്കൊരു പ്രശ്നമുണ്ടായിരുന്നില്ല.
ഈ ശവ്വീയ് എന്തോര് മൂരിക്കുട്ടീണ് എന്ന് കക്ഷി മനസ്സില്‍ പറഞ്ഞു സമാധാനിച്ചുകാണും.
ഒരു വ൪ഷം കഴിഞ്ഞപ്പോഴേക്കും ഞങ്ങള്‍ രണ്ടുപേരുടേയും ശ്രദ്ധ മാറി. ഒരു കുട്ടിയായി.