കറാമത്( മിറക്ള്‍, അത്ഭുതപ്രവ൪ത്തികള്‍)
azeez ks
കറാമത്( മിറക്ള്‍, അത്ഭുതപ്രവ൪ത്തികള്‍) എന്നത് അല്ലാഹുവിന്‍റെ ഔലിയാക്കള്‍, സൂഫികള്‍, ആഗ്രഹിക്കുന്ന ഒന്നല്ല. എല്ലാ കറാമത്തുകളും തന്‍റെ ഇഷ്ടപ്രാണനായ അല്ലാഹുവില്‍ നിന്നകറ്റുന്ന ബിംബങ്ങളാണ് എന്ന് സൂഫികള്‍ വിശ്വസിക്കുന്നു.
ഔലിയാക്കളെ, സൂഫികളെ, എഴുന്നള്ളിക്കുന്നവരാണ് കറാമത്തുകള്‍ മാ൪ക്കറ്റുചെയ്യുന്നത്. അത് ഔലിയാക്കളുടെ കുറ്റമല്ല. അതിനു പകരമായി മോഡേണിസ്റ്...റ് മുസ്ലിംകള്‍ ഔലിയാക്കളെ തന്നെ നിന്ദിക്കുന്നു. കറാമത്തുകളെ തന്നെ അവ൪ തിരസ്കരിക്കുന്നു. യുക്തിക്കുനിരക്കാത്ത, അങ്ങിനെയൊന്നില്ലത്രെ. മുഹ്യ്ദ്ദീന്‍ ശൈഖ്നിന്ദ ഈ മോഡേണിസ്റ്റുകളുടെ ഒരു ഇഷ്ടവിനോദമാണ്.
മഹാനായ സൂഫി അബു യസീദ് ബിസ്താമി ഒരു യാത്രയില്‍ ഒരു പുഴയുടെ തീരത്തെത്തി. ധാരാളം കറാമത്തുകള്‍ പ്രവ൪ത്തിച്ചിട്ടുള്ള സൂഫിയാണ് അദ്ദേഹം അനുയായികള്‍ക്ക്.
പുഴ കടക്കുവാന്‍ നി൪വ്വാഹമില്ലാതെ അദ്ദേഹം പുഴക്കരയില്‍ നിന്നു. എന്തുചെയ്യുമെന്നോ൪ത്തുനില്ക്ക െ അദ്ദേഹത്തിന്‍റെ യാത്രക്കായി പലകപോലെ എന്തോ ഒന്ന് ജലത്തിനുമുകളില്‍ സജ്ജമായി. ശൈത്വാന്‍ ശൈത്വാന്‍ എന്നു പറഞ്ഞുകൊണ്ട് അതില്‍ പ്രവേശിക്കാതെ ആ ശൈഖ് പുഴയരികിലൂടെ നടന്ന് ഒരാളുടെ വഞ്ചിയില്‍ മറുകര കടന്നു.
ഭൌതീകമായ സാദ്ധ്യതകള്‍ നിലനില്‍ക്കെ കുറുക്കുവഴികള്‍ക്കുവേണ്ടി അത്ഭുതപ്രവ൪ത്തികള്‍ ചെയ്യുന്നവരല്ല സൂഫികളും ഔലിയാക്കളും. ഇടുകുടുക്കേചോറുംകറിയും എന്നത് ഔലിയാക്കളുടെ രീതിയല്ല.
അല്ലാഹുവിനു വേണ്ടി എല്ലാം ഉപേക്ഷിക്കുന്നവരാണ് അവ൪. ഒരു കറാമത് സ്വീകരിക്കുന്ന വ്യക്തി അതില്‍ ആകൃഷ്ടനായി മാറുന്നുവെന്നും ആ കറാമത് അവരെ അല്ലാഹുവില്‍ നിന്നും അകറ്റുന്നുവെന്നും സൂഫികള്‍ വിശ്വസിക്കുന്നു.
azeez ks
കറാമത്( മിറക്ള്‍, അത്ഭുതപ്രവ൪ത്തികള്‍) എന്നത് അല്ലാഹുവിന്‍റെ ഔലിയാക്കള്‍, സൂഫികള്‍, ആഗ്രഹിക്കുന്ന ഒന്നല്ല. എല്ലാ കറാമത്തുകളും തന്‍റെ ഇഷ്ടപ്രാണനായ അല്ലാഹുവില്‍ നിന്നകറ്റുന്ന ബിംബങ്ങളാണ് എന്ന് സൂഫികള്‍ വിശ്വസിക്കുന്നു.
ഔലിയാക്കളെ, സൂഫികളെ, എഴുന്നള്ളിക്കുന്നവരാണ് കറാമത്തുകള്‍ മാ൪ക്കറ്റുചെയ്യുന്നത്. അത് ഔലിയാക്കളുടെ കുറ്റമല്ല. അതിനു പകരമായി മോഡേണിസ്റ്...റ് മുസ്ലിംകള്‍ ഔലിയാക്കളെ തന്നെ നിന്ദിക്കുന്നു. കറാമത്തുകളെ തന്നെ അവ൪ തിരസ്കരിക്കുന്നു. യുക്തിക്കുനിരക്കാത്ത, അങ്ങിനെയൊന്നില്ലത്രെ. മുഹ്യ്ദ്ദീന്‍ ശൈഖ്നിന്ദ ഈ മോഡേണിസ്റ്റുകളുടെ ഒരു ഇഷ്ടവിനോദമാണ്.
മഹാനായ സൂഫി അബു യസീദ് ബിസ്താമി ഒരു യാത്രയില്‍ ഒരു പുഴയുടെ തീരത്തെത്തി. ധാരാളം കറാമത്തുകള്‍ പ്രവ൪ത്തിച്ചിട്ടുള്ള സൂഫിയാണ് അദ്ദേഹം അനുയായികള്‍ക്ക്.
പുഴ കടക്കുവാന്‍ നി൪വ്വാഹമില്ലാതെ അദ്ദേഹം പുഴക്കരയില്‍ നിന്നു. എന്തുചെയ്യുമെന്നോ൪ത്തുനില്ക്ക