പൂര്‍ത്തിയാക്കാന്‍ കഴിയാത്ത വിപ്ലവങ്ങള്‍ തുടങ്ങിവക്കരുത്.
ഒരു ജനതയുടെ ബിംബങ്ങള്‍,പകരമായി ഒന്നും നല്‍കാതെ, വെറുതെ ഉടച്ചിട്ട് പോകരുത്.
ഓതി തീരില്ലെങ്കില്‍ ഖത്തം തുടങ്ങിവക്കരുത്.
ലക്ഷാര്ച്ചനക്ക് ലക്ഷാര്‍ച്ചന തന്നെ വേണം. ഒന്ന് കുറഞ്ഞാല്‍ ഫലസിദ്ധിയില്ല.
ഓര്‍ക്കുട്ടികളെ,
കഴുത്തു മുരുക്കി കൊല്ലുവാനായി മാത്രം ഒരു പ്രണയവും വളര്‍ത്തിയെടുക്കരുത്.
പ്രണയത്തിന്റെ ശവകുടീരങ്ങളില്‍ വിതറുവാന്‍
ചെമ്പരത്തിപ്പൂക്കള്‍ തികയാതെ വരും.
December 31, 2009
Shubham.
Sarve bhavantu sukhinah
Sarve santu niraamayah
Sarve bhadraani pashyantu
Maa kaschit dukha abhaag bhavet
Om Shaanti Shaanti Shaantihi